0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1939

birthday പപ്പൂസേ 🫂
പപ്പ : താങ്ക്സ് ടാ
പാർശു : വാ ശിവാ പേടിക്കണ്ട ചിന്നു ഇല്ല
പപ്പ : ഏഹ്
പാർശു : അവള് ഏതോ ഫ്രണ്ട്നെ കാണാൻ പോയി വൈകുന്നേരം ആവും എന്നൊക്കെ ആണ് പറഞ്ഞെ...
പപ്പ : ഹോ
പാർശു : അമ്മായി കുളിക്കാ
പപ്പ : വെള്ളം കുടിക്കട്ടെ എന്ത് ചൂടാ....
കൊറച്ച് കഴിഞ്ഞതും ആന്റി വന്നു
ആന്റി : ആഹ് ഇതാരാ ഞങ്ങള് വൈകീട്ട് ചിന്നു വന്നിട്ട് അങ്ങോട്ട് വരാൻ ഇരുന്നതാ
പപ്പ : വേണ്ടാ 🙄
ആന്റി : ദേ many many happy returns of the day
പപ്പ : gift ഇല്ലേ
ആന്റി : ഈ മുതുക്കി ആയിട്ട് നിനക്ക് ഗിഫ്റ്റ്
പപ്പ : ഓ 😏
ഞാൻ : പപ്പാ
പപ്പ : ചുമ്മാ
ഞാൻ : 👀
ആന്റി : താൻ എന്താ ഈ കൈയ്യി പിടിച്ച് നിക്കുന്നെ
ഞാൻ : ഇസ്, മറന്നു ഇത് sweets cake ഒക്കെ ആണ് പപ്പടെ ബഡ്ഡെ സ്പെഷ്യൽ, അത് beetroot മൈസൂർ പാവ് ഇണ്ട് അത് ഷുഗർ ഫ്രീ ആണ് കഴിക്കാൻ പറ്റും എല്ലാർക്കും...
ആന്റി : ഉം 😁
പാർശു : എന്നാ ഇവടെ കൂടെ മുറിക്കാ ഒന്ന്
ഞാൻ : അതിനാ വാങ്ങിയത് അങ്കിൾ ഉച്ചക്ക് lunch കഴിക്കാൻ വരോ
ആന്റി : വരും
ഞാൻ : ആഹ് , ഞാൻ എന്നാ എറങ്ങട്ടെ
ആന്റി : ഹാ ഇരിക്ക് ഡോ എന്താ ഇത് എപ്പോ വന്നാലും പോക്ക് തന്നേ 😏
ഞാൻ : ഇല്ല ആന്റി എനിക്ക് കൊറേ ദിവസത്തെ കണക്ക് നോക്കാൻ ഇണ്ട് പിന്നേ പമ്പിലും പോണം പൈസ അടക്കാൻ ഞാൻ അങ്കിൾനോട്‌ പറയാ പപ്പ വന്നത്
ആന്റി : 😊, ബിസിനസ്സ് നോക്കാൻ അല്ലാതെ ഇങ്ങോട്ട് വരാറില്ല ഇപ്പൊ
ഞാൻ : അയ്യോ അങ്ങനെ ഒന്നൂല്ല
പപ്പ : എന്തോന്ന്മ്മാ പാവം
ഞാൻ : 😂

💬 Comments

View all comments