0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1940

ശെരി പോവാണേ, പപ്പാ bye പാർശു ഉം...
പപ്പ : എങ്ങനെ പോവും
ഞാൻ : ആഹ് അടുത്തല്ലേ പൊക്കോളാ
ആന്റി : വണ്ടി ഇല്ലേ
പപ്പ : service ന് കേറ്റി അച്ഛന്റെ വണ്ടി ആണേ അതിന് എന്തോ
ആന്റി : ആഹ്... 😊
ഞാൻ : ഒരു കാർ വാങ്ങിക്കൂടെ professor ക്ക് കോളേജി പോവാൻ ഒരു കുഞ്ഞ് കാറ്
ആന്റി : ചിന്നു ഇന്നലെ പറഞ്ഞേ ഉള്ളു ഇതെ കാര്യം
ഞാൻ : നോക്കാ എന്നാ
ആന്റി : ആഹ് ആലോചിക്കാ
ഞാൻ : അറിയോ ഓടിക്കാൻ അതോ GTA ആണോ 😂
ആന്റി : എന്താ അത്
പപ്പ : അത് game ആണ് അതില് നമ്മള് കാർ കൊണ്ട് പോയി വഴിയില് എല്ലാം ഇടിക്കും റോടിലേ കാറും ബൈക്കും ആൾക്കാരെ ഒക്കെ ഇടിക്കും അമ്മേ കളിയാക്കിയതാ കൈക്കാരൻ
ആന്റി : എനിക്ക് license ഇണ്ട് 😁
ഞാൻ : ശെരി ശെരി ഞാൻ പോവാ
> 16:44
ഉണ്ണി : അതേ ഞാൻ എന്നാ join ചെയ്യണ്ടത് 😡
ഞാൻ : എനിക്ക് വേറെ ആളെ കിട്ടി
ഉണ്ണി : ഓഹോ നമ്മള് വെറും കറിവേപ്പില ശെരി ഞാൻ ജോലി രാജി വക്കാ
ഞാൻ : ആഹ് ശെരി
ഉണ്ണി : എനിക്ക് പെൻഷൻ വേണം
ഞാൻ : അണ്ടി തരാ എറങ്ങി പോടാ 😏
ഉണ്ണി : അണ്ണാ
ഞാൻ : നിക്ക് ടാ ഊട്ടിക്ക്‌ trip ഇണ്ട് അന്ന് കേറിക്കോ
ഉണ്ണി : tenks 😁
ഞാൻ : അയ്യടാ 😏
ഉണ്ണി : 😁
ഞാൻ : പിന്നേ ഇവടെ പോലെ അല്ല full time ജോലി ഒന്നും ഇല്ല അറിയാലോ
ഉണ്ണി : ഉം അറിയാ, ഞാൻ ഒരു tutorial ല് പഠിക്കാൻ പോവാ psc
ഞാൻ : ആഹ് നല്ല കാര്യം രക്ഷപ്പെട് അനിയാ
ഉണ്ണി : അതേ എന്നെ ഡ്രൈവർ ആക്കിക്കൂടെ
ഞാൻ

💬 Comments

View all comments