Chapter Title : കാന്താരി 16 [Doli]
: വേണ്ടാ നിന്നേ ഞാൻ ഒരു പോലിസ് ആക്കാ 😂
ഉണ്ണി : 😂
ഞാൻ : വേണ്ടാ ഉണ്ണി ഇപ്പൊ രസം ആണ് പിന്നേ അവസാനം പെണ്ണ് പോലും കിട്ടില്ല
ഉണ്ണി : പെണ്ണ് സെറ്റായി 😌
ഞാൻ : ഏഹ് 😂
ഉണ്ണി : കഴിഞ്ഞ ആഴ്ച
ഞാൻ : പറഞ്ഞെ ഇല്ല കണ്ടോ
ഉണ്ണി : ഇയാള് ഫോൺ ആദ്യം charge ഇട് ഉവാ
ഞാൻ : ഉം പറ പറ
ഉണ്ണി : പേര് ഉണ്ണിമായ
ഞാൻ : ആഹ്
ഉണ്ണി : നിങ്ങടെ വീടിന്റെ അവടെ psc class ന് പോവാ
ഞാൻ : എങ്ങനെ കേട്ടില്ല
ഉണ്ണി : psc പഠിക്കാൻ 😃
ഞാൻ : അപ്പൊ അതാണ് ഞാൻ കരുതി ഈ പോത്തിന്റെ കാതിൽ ആരാടാ വേദം ഓതിയത് എന്ന്
ഉണ്ണി : ആ ദേവേട്ടന്റെ വീട്ടി ജോലി ഇണ്ട് അവടെ കേറിയാ ലൈഫ് സെറ്റാവും
ഞാൻ : അവടെ എങ്ങാനും പോയാ നിന്നെ ഞാൻ വച്ചേക്കില്ല
ഉണ്ണി : അണ്ണാ ഡ്രൈവർ ആക്കണ്ണാ
ഞാൻ : നോക്കാടാ
ഉണ്ണി : ഞാൻ ഇന്ദ്രേട്ടനെ കണ്ടപ്പോ അയാള് എനിക്ക് ഒരു ടിപ്പർ ചെറുത് സെറ്റാക്കി തരാ പറഞു നാളെ ഞാൻ അങ്ങോട്ട് പോവാ, അപ്പൊ ഞാൻ രാജി വക്കുന്നു
ഞാൻ : 👀 ഈ ചെക്കൻ
> 18:44
പപ്പ : halo
ഞാൻ : ആഹ്
പപ്പ : പോണ്ടേ
ഞാൻ : വരാ എത്തി
ഒരു പത്ത് മിനിറ്റ് കൂടെ നിന്നിട്ട് ഞാൻ നൈസിന് എറങ്ങി നേരെ പപ്പടെ വീട്ടിലോട്ട് പോയി...
അവടെ എല്ലാരും ഇണ്ട്
അങ്കിൾ : ആഹ് വാ വാ
പരമു മാമ : ആഹ് വാ
ഞാൻ : 😊 ഹലോ
പപ്പ എറങ്ങി വന്നു
അവൾടെ കൈയ്യില് ഒരു ഗ്ലാസ് പായസം ഇണ്ട് അതേ പോലെ കേക്ക് ഇണ്ട്
ഞാൻ : ഒന്ന് ഒന്ന് പായസം എടുക്കാ
പപ്പ :
💬 Comments
View all comments