Chapter Title : കാന്താരി 16 [Doli]
ഉം...
അങ്കിൾ : പോവാ
ഞാൻ : അതേ late ആവണ്ട വച്ചിട്ടാ മഴ വേറെ വരുന്ന പോലെ ഇണ്ട്...
എല്ലാരും എറങ്ങി വന്നു
ആന്റി : ഇനി എന്നാ
ഞാൻ : വരാം 😊
അങ്കിൾ : പപ്പാ
പപ്പ : അച്ഛേ
അങ്കിൾ : ഇന്നാ ഞങ്ങടെ വക ബഡ്ഡെ ആയിട്ട്
പപ്പടെ കൈയ്യില് അങ്കിൾ ഞാൻ കൊടുത്ത മൂന്ന് കെട്ടീന്ന് ഒന്ന് കൊടുത്തു
ഞാൻ : അയ്യോ ഇതൊന്നും
അങ്കിൾ : അതല്ല അവൾടെ പെറന്നാള് grand ആണ് എന്നും
ഞാൻ : അതല്ല അങ്കിൾ പ്ലീസ് വേണ്ടാ
അങ്കിൾ : ഏയ് ഒന്നും പറയണ്ട പോവാൻ നോക്ക് രണ്ടാളും...
ഞാൻ : 🙂
പപ്പ : 😁 thanks അച്ഛേ
> 20:23
പപ്പ : ഇന്ന് വൻ jackpot ആണ് അച്ഛൻ 15K,ചെറി 5K പരമു മാമ five ഇപ്പൊ അച്ഛൻ ഇതില് എത്ര കാണും
ഞാൻ : അമ്പത് 🙄
പപ്പ : ഇസ് yes ആദ്യായിട്ടാ fifty thousand തരുന്നേ കല്യാണം കഴിഞ്ഞ കൊണ്ടാവും 😂
ഞാൻ : പപ്പാ 🙂
പപ്പ : ആഹ്
ഞാൻ : നീ എന്തീയാൻ പോവാ ഇതോണ്ട്
പപ്പ : ഇത് നമക്ക് savings ആക്കാ
ഞാൻ : എന്നിട്ട്
പപ്പ : എന്നിട്ട് Maldives പോവാ
ഞാൻ : ഇതാണോ നിന്റെ ആവശ്യം
പപ്പ : അതേ
ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : ആഹ്
ഞാൻ : നീ ഇത് ഒരു gold വള ആക്കി നിന്റെ അമ്മക്ക് ഇട്ട് കൊടുക്ക്
പപ്പ : എന്തിനാ ഇപ്പോ
ഞാൻ : സത്യത്തിൽ to be very frank നിന്റെ അച്ഛന് ഒരുപാട് കടങ്ങൾ ഇണ്ട് അതിന്റെ എടയിൽ ഇത് കൂടെ വേണ്ടാ
പപ്പ : ഏയ് ഇല്ലെന്ന്
ഞാൻ : ഇണ്ട് ടാ അത് നീ അറിയാത്തത് നിന്റെ അച്ഛൻ mass ആയോണ്ടാ, വീട്ടിലും
💬 Comments
View all comments