0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1977

ഇണ്ട് അത് അറിയാത്തത് അച്ഛൻ മാസായോണ്ടാ
പപ്പ : 😂
ഞാൻ : ചിരിക്കണ്ട അറിയാലോ കിച്ചുന്റെ ആ കേസിന്റെ കാര്യത്തിൽ ഒരുപാട് പൈസ പോയി അങ്കിൾടെ അതിന്റെ എടയിൽ ദാസ് അങ്കിൾ എപ്പോ വേണേലും പ്ലേറ്റ് മാറ്റാ
പപ്പ : പോട്ടെ വിക്കാൻ നൂറ് പേരെ കിട്ടും
ഞാൻ : അത് കിട്ടും പക്ഷെ വാങ്ങാനോ
പപ്പ : 👀
ഞാൻ : നീ ഇത് കൊടുക്കണം പ്ലീസ് ഇതൊന്നും ബിസിനസ്സുകാരൻ കൃഷ്ണകുമാർ സാറിന് വല്യ പൈസ അല്ല പക്ഷെ ഇത് വഴി പുള്ളിക്ക് ആ പമ്പിലെ ശമ്പളം കൊടുത്ത് വിട്ടാ അത്ര എങ്കിലും ആയില്ലേ
പപ്പ : 🙂
ഞാൻ : ഞാൻ പറഞ്ഞു മാത്രം
പപ്പ ഫോൺ എടുത്ത് കുത്തി എനിക്ക് നേരെ നീട്ടി
Forty nine thousand അയച്ച receipt
പപ്പ : happy
ഞാൻ : 😃
പപ്പ : 😂
ഞാൻ : trust me next year നമക്ക് പോവാന്ന് Maldives
പപ്പ : thankyou 🙄
ഞാൻ : ഭാര്യേ trip കൊണ്ട് പോവാ എന്നത് എന്റെ പണി ആണ്
പപ്പ : അതിനല്ല ഉത്തരവാദിത്വം കാണിക്കുന്നതിന്...
ഞാൻ : ഏയ്‌ അങ്ങനെ അല്ല
പപ്പ : മതി മതി. ദേ അച്ഛൻ വിളിക്കുന്നു, halo അച്ഛാ ഇല്ലച്ഛാ എനിക്ക് ഇപ്പൊ ഇത്ര പൈസ വേണ്ടാ ഞാൻ വേണേ അച്ഛനോട് ചോദിക്കാ ആഹ് ശെരി ആയിരം എടുത്തിട്ടുണ്ട് മട്ടൺ ബിരിയാണി കഴിക്കാൻ, 😂,ശെരി...
ഞാൻ : ഏഹ്
പപ്പ : ആരാ ഇത് ചെയ്തത് എന്ന് അച്ഛന് മനസ്സിലായി
ഞാൻ : 🙂
പപ്പ : ഞാൻ scooty വാങ്ങാ വച്ചതാ
ഞാൻ : എന്ത്
പപ്പ : സ്കൂട്ടി
ഞാൻ വണ്ടി സൈഡ് ആക്കി
പപ്പ : എന്താ 🙂, എനിക്ക് വേണം 👀
ഞാൻ ഇല്ലെന്ന് തല ആട്ടി
പപ്പ : വേണം പ്ലീസ്
ഞാൻ : ദേ ശെരി ആവില്ല പപ്പാ എല്ലാർക്കും

💬 Comments

View all comments