0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1999

അറിയും അതാ സംഭവം എന്ന്
പപ്പ : പ്ലീസ്
ഞാൻ : പറ്റില്ല
പപ്പ : പ്ലീസ്
ഞാൻ : 😡 👀 ശെരി കോളേജ് തൊറക്കുമ്പോ അപ്പഴേ എനിക്ക് നിനക്ക് വണ്ടി ആവശ്യം ഇണ്ടെന്ന് പറയാൻ പറ്റൂ
പപ്പ : മതി 😁
അവള് belt ഊരി വന്നെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : വണ്ടി വിട്...

> 21:55
ഞാൻ : വന്നേടി ഇന്നാ
പവി : ഭാര്യടെ ബഡ്ഡെ പറഞ്ഞ് നല്ല പൊട്ടിക്കൽ ആണല്ലോ
ഞാൻ : അമ്മ എവടെ
പവി : അമ്മ വെശന്ന് തളർന്നു
ഞാൻ : അയ്യോ ലച്ചു മോളെ...
അച്ഛൻ : ടാ
ഞാൻ : ആഹ് വണ്ടി ശെരി ആക്കി അച്ഛാ diesel pumb പോയതാ replace ചെയ്തു
അച്ഛൻ : ഉം എത്ര ആയി
ഞാൻ : അയായിരത്തി നാന്നൂറ്‌ ഒരു അഡ്ബ്ലൂ ഫിൽ ചെയ്തു,അവര് mix fuel അടിക്കണ്ട ഒരു brand keep ചെയ്യാൻ പറഞ്ഞു
അച്ഛൻ : ഉം, ഇനി ഒരു പമ്പ് കൂടെ വാങ്ങാ ഒരു കൊല്ലം ആവും മുന്നേ പമ്പ് കത്തി പോയ്‌ എന്ത് വണ്ടി ആണോ ഇവനൊക്കെ ഇണ്ടാക്കുന്നെ
ഞാൻ : രണ്ട് ബോട്ടിൽ വാങ്ങി extra
അച്ഛൻ : ഉം...
> 22: 44
പപ്പ : അതേ പിന്നേ അയച്ച് കൊടുത്തു വരുമ്പോ
അമ്മ : നന്നായി മോളെ 😊
അച്ഛൻ : 👀
അമ്മ : നിങ്ങളെന്താ ഈ കുന്തം മിഴുങ്ങിയ പോലെ ഇരിക്കണേ
അച്ഛൻ : അല്ല ഇവന് വല്ലതും പറ്റിയോ
അമ്മ : പറ്റാനോ എന്ത് പറ്റാൻ 👀
അച്ഛൻ : അല്ലാ പത്തമ്പത് വയസ്സുള്ള ഇവന് ഇത്ര പക്വത ഇല്ല
ചെറി : 🙂
അമ്മ : അവൻ എന്റെ മോനാ 😏
ചെറി : അത് ഒരു കൊറവാ
അമ്മ : കേറി പോടാ 😡
ചെറി : 😂
അമ്മ : എന്റെ കുടുംബത്ത്

💬 Comments

View all comments