0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2018

എല്ലാർക്കും നല്ല ബുദ്ധിയും കഴിവും ആണ്
അച്ഛൻ : സത്യം 😏
...
> 23:01
പപ്പ : കുട്ടാ എണീക്ക് റൂമി പോയ്‌ കെടക്കാ
അച്ഛൻ : ഒറങ്ങിയോ
പപ്പ : ആഹ്
അച്ഛൻ : എന്നാ വിട് മോള് പോയ്‌ കെടന്നോ എണീപ്പിക്കണ്ട
പപ്പ : 🙂 ഉം
അച്ഛൻ : കൈ മുറിഞ്ഞിട്ടുണ്ട് അവടെ പോയി എന്തോ ചെയ്ത് വച്ചിട്ടുണ്ട് 😊
അമ്മ : പാവം എന്റെ മോൻ
പപ്പ : അത്ര പാവം ഒന്നുവല്ല 🙂
അമ്മ നാക്ക് കടിച്ച് അവൾടെ ചെവിക്ക് പിടിച്ചു
അമ്മ : ഒറ്റക്ക് കെടക്കോ
പപ്പ : ആഹ്
> 08:22
ഞാൻ ചായ കുടിച്ച് കഴിഞ്ഞ് വണ്ടി എടുത്ത് വെറുതെ ഒന്ന് കറങ്ങി വന്നു പിന്നേ സിദ്ധുനെ കാണാൻ പോയി അവന്റെ കൂടെ കൊച്ചി പോയ്‌ അവന്റെ കൊറച്ച് പേരെ കല്യാണം വിളിക്കാൻ
> 15:44
സിദ്ധു : നിനക്ക് എന്താ
ഞാൻ : എന്തേലും പറ
സിദ്ധു : meals മതിയോ
ഞാൻ : ആഹ്
സിദ്ധു : fish curry meals പറയാ
ഞാൻ : അപ്പൻ 😡
സിദ്ധു : ഓ മീൻ കഴിക്കൂല്ല 😂
Halo
തോളിൽ ഒരു കൈ വന്ന് വീണു
കിച്ചു വന്ന് അപ്പറം ഇരുന്നു
ഞാൻ : ജോലി ഒന്നൂല്ല പിന്നേ വാ
കിച്ചു : പോടാ പാണ്ടി... 😡 😁
ഞാൻ : 😂 നീ എന്താ ഇവടെ
കിച്ചു : ഒന്നൂല്ല വെറുതെ
ഞാൻ : പോണോ ഞാൻ
സിദ്ധു : എന്തിന് 😂
ഞാൻ : അല്ല ഈ cringe കാണാതിരിക്കാൻ
സിദ്ധു : 😡പ്പ പുണ്ടെ 😂
കിച്ചു : സിദ്ധു public കൂതറ ആവല്ലേ
> 19:01
അമ്മ : ആഹ് വന്നല്ലോ ഒരു വാക്ക് പറയാൻ
ഞാൻ : ഫോൺ കൊണ്ട് പോയില്ല പവിക്ക് മെസ്സേജ് ഇട്ടല്ലോ
അമ്മ : ഉം കല്യാണം വിളി കഴിഞോ
ഞാൻ

💬 Comments

View all comments