Chapter Title : കാന്താരി 16 [Doli]
: എനിക്ക് അറിയില്ല ഞാൻ ഇവടന്ന് compass ല് കേറി ഒറ്റ ഒറക്കം തിരിച്ച് വരുമ്പോ അതേ പോലെ ഒറക്കം തന്നേ
അമ്മ : 😂
പവി വന്ന് എന്റെ മടിയിൽ ഇരുന്നു
അമ്മ : 👀
ഞാൻ : ഏഹ്
പവി : അമ്മ അടിച്ചു 😟
ഞാൻ : എന്താ കാര്യം 👀
അമ്മ : കൊല്ലും ഞാൻ ഇവളെ അമ്പടി 😡
ഞാൻ : ന്തിന്
അമ്മ : പാത്രം കഴുകാൻ പറഞ്ഞിട്ട് പോയാ വരുമ്പോ ഫോണും കുത്തി ഇരിക്കാ കണ്ടപ്പോ തരിച്ച് വന്നു
ഞാൻ : പവീ
പവി : നിന്റെ ഭാര്യ കഴുകുന്ന കണ്ടിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്
ഞാൻ : ആഹ് അപ്പോ ആരെങ്കിലും കഴുകിയല്ലോ
അമ്മ : ഇല്ല അവള് ഫോൺ വന്നു പറഞ്ഞ് പോയി ഈ കഴുത ആണെങ്കി അങ്ങനെ ഇരുന്നു, ഫോണും നോക്കി ഇരുന്നാ മതിയല്ലോ, പവി തോലുരിക്കും നോക്കിക്കോ ഞാൻ
പവി : എന്നെ അങ്ങ് കൊല്ല് അല്ല പിന്നേ 😡
ഞാൻ : ഉശ് പവീ വേണ്ടാ
പവി : അല്ല ടാ അമ്മ എന്നെ കൊറേ ആയി
ഞാൻ : അത് വേറെ ഒന്നൂല്ല ഡീ അമ്മ നിന്റെ നല്ലതിനാ പറയുന്നേ
പവി : 😏
അമ്മ : നീ മാറടാ രണ്ട് കൊടുക്കുമ്പോ അഹങ്കാരം മാറും ഇതിന്റെ 😡
പപ്പ മെല്ലെ ചെറിയ ചാട്ടം ചാടി നോക്കി നിന്നു...
ഞാൻ : 😊
പപ്പ : 😏 👀
ഞാൻ : അമ്മാ പവി അത് വിട് ഇനി പാത്രം വേണേ ഞാൻ കഴുകിക്കോളാ
അമ്മ : അവളെക്കൊണ്ട് തന്നേ ഞാൻ കഴികിച്ചു 👀
ഞാൻ : കഴിഞ്ഞല്ലോ പിന്നെന്താ...
അമ്മ : നീ പോ കുളിക്ക്
> 20:16
പപ്പ എന്റെ മേലെ ചാരി കെടന്നു
ഞാൻ മെല്ലെ tees പൊക്കി കൈ രണ്ടും ഇട്ട് അവൾടെ അടി വയറിൽ മസാജ് ചെയ്ത് കൊടുത്തു
പപ്പ : ആഹ്
💬 Comments
View all comments