Chapter Title : കാന്താരി 16 [Doli]
കൊടുത്തോളാ എന്റേൽ ഇണ്ട് 😊
ഞാൻ : ഒന്നും വേണ്ടാ നിനക്ക് ഒരു വണ്ടി വാങ്ങി തരാൻ പറ്റീല്ലേ ഞാൻ എന്തിന് കൊള്ളും
പപ്പ : ഹ്... 🥺 എന്തൊരു വേദന ആണ് അറിയോ ഇമ്മാതിരി സംസാരം കേക്കാൻ ഇപ്പൊ തോന്നാ നമ്മള് അടി ഇട്ട് ഇരുന്നാ മതി ആയിരുന്നു എന്ന്
ഞാൻ : ആണോ
പപ്പ : അതാവുമ്പോ നിന്റെ വെറുപ്പ് കാണുമ്പോ yes നീ അത് deserving ആണ് പപ്പാ എന്നെങ്കിലും തോന്നും ഇപ്പൊ ഓരോ നിമിഷവും ചെയ്ത എല്ലാം വെറും
ഞാൻ : പോട്ടെ ഏയ് ഏയ് ഏയ് ഇല്ലില്ല
ഞാൻ അവൾടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : നാല് ദിവസം ആയീല്ലേ കാണാനുണ്ട്
ഞാൻ : എന്ത് 🙄
പപ്പ : വെറി
ഞാൻ : അയ്യടാ വെറി
പപ്പ : മറ്റന്നാ നാല് മണിക്ക് എണീക്ക് തരാ ഞാൻ
ഞാൻ : ഒന്നും വേണ്ടാ take rest sex മാത്രല്ല ജീവിതം അതിന്റെ മേലെ ഒരുപാട് ഇണ്ട്
പപ്പ : സത്യം പറയട്ടെ
ഞാൻ : പറ
പപ്പ : എനിക്ക് ഈ നിമിഷം കുട്ടനെ പിരിഞ്ഞ് നിക്കാൻ പറ്റില്ലാ അതേ പോലെ എനിക്ക് എന്നും വേണം ഈ കള്ള കുട്ടന്റെ കള്ളത്തരം
ഞാൻ : 😂
പപ്പ : പറ തരില്ലേ എന്നും
ഞാൻ : periods ഇല്ലാത്തപ്പൊ എല്ലാ ദിവസവും തരാ
പപ്പ : 😂 ചീ കൊതിയൻ
ഞാൻ : നിന്നോട് ഞാൻ കൊതിയൻ ആവാതെ ഇരിക്കുന്നത് എന്തിനാ
പപ്പ : ഒറപ്പായും നാളെ എന്തെങ്കിലും മാറ്റം വേണേ അതും പറയണം
ഞാൻ : ഒറപ്പായും
പപ്പ : ശെരി
> അടുത്ത ദിവസം അമ്മായിടെ വീടിന്റെ കാര്യത്തിന് വേണ്ടി ഒരു prima എടുത്ത് ഞങ്ങള് മൂന്നും ഈ വട്ടം കർണാടക പോയി പക്ഷെ അത് hault ആയി മൂന്ന് ദിവസം അവടെ തന്നേ പെട്ടു...
ഒരു മാതിരി ചോറും വെള്ളവും ഇല്ലാത്ത പെടൽ...
💬 Comments
View all comments