0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 2105

> മൂന്നാം ദിവസം വൈകുന്നേരം വരേ ആയി load സെറ്റാവാൻ
നാലാം ദിവസം വൈകുന്നേരം ആയി തിരിച്ച് വരാൻ
> 16:44
ഞങ്ങളെ വരവേൽക്കാൻ അച്ഛൻ അടക്കം എല്ലരും ഉണ്ടായിരുന്നു
ചെറി : കള്ളന്മാരെ 😂
ഭാഗ്യം പ്രതീക്ഷിച്ച പോലെ തള്ളക്ക് വിളി കേട്ടില്ല
സുന്ദരൻ : എന്തായടാ
അവൻ എണീറ്റ് നേരെ ഇരുന്ന് ചോദിച്ചു
സിദ്ധു : രാമമ്മാമ gun എടുക്കാൻ പോയി
സുന്ദരൻ : അയ്യോ എത്തിയാ
ഞാൻ : 😂
വണ്ടി ഒതുക്കി ഇട്ട് ഞങ്ങള് എറങ്ങി
അച്ഛൻ രാമൻ ചെറിയച്ഛൻ ഒക്കെ അകത്ത്ന്ന് എറങ്ങി വന്നു...
അച്ഛൻ : 👀 ഉം
ഞാൻ : 😊 🙄
രാമൻ ചെറിയച്ഛൻ : അങ്ങനെ മക്കള് തിരിച്ച് വന്നു...
സുന്ദരൻ : 😁
ചെറിയച്ഛൻ : പ്പ 😂 തെമ്മാടി
സുന്ദരൻ : ഞാൻ പോവാ 😏
അച്ഛൻ : ദേ ഇവനാ ഈ തീവ്രവാദി സംഘത്തിന്റെ തലവൻ 😂
അച്ഛൻ അവന്റെ നേരെ കൈ വീശിക്കൊണ്ട് പറഞ്ഞു
അമ്മായി : ഈ പിള്ളേരെ കൊണ്ട്, ഏത് നേരത്താണോ renovate ചെയ്യാനുള്ള പണി ഇവനോട് പറയാൻ എനിക്ക് തോന്നിയത്
സുന്ദരൻ : സാനം എറക്കാൻ ആള് വരും ചെലവിന്റെ പൈസടെ കണക്ക് ഇതാ മൂന്ന് പണിക്കാര് അതില് രണ്ട് ഡ്രൈവർ ഒരു കിളി ഞങ്ങളെ സെറ്റിൽ ചെയ്താ ഞങ്ങള് പോവാ അങ്ങോട്ട്
ചെറിയച്ഛൻ : അപ്പൊ വണ്ടി വാടക
സുന്ദരൻ : അത് ഫ്രീ
ചെറിയച്ഛൻ : എന്റെ വണ്ടിയും എടുത്തോണ്ട് പോയിട്ട് ഫ്രീ അത് കൊള്ളാല്ലോ 😂 😏
> 20:33
അമ്മാ ഞാൻ വന്നു
അമ്മ ഓടി എറങ്ങി വന്നു
അമ്മ : 😊
ഞാൻ : വൈയ്യാ
അമ്മ : അച്ഛൻ വിളിച്ചിരുന്നു നീ വന്നു പറഞ്ഞിട്ട് വല്യ എന്തോ ചെയ്തു പറഞ്ഞല്ലോ
ഞാൻ : ആഹ്
പവി ഓടി എറങ്ങി വന്നു
പവി : ആഹ് വന്നല്ലോ അമ്മായി പൈസ തന്നു കേട്ടു മൂന്ന് പേർക്കും
ഞാൻ :

💬 Comments

View all comments