Chapter Title : കാന്താരി 16 [Doli]
ആഹ് തന്നു
അമ്മ : 😂
ഞാൻ : പിന്നല്ല അത്രക്ക് heavy profit ആണ് ഇണ്ടാക്കി കൊടുത്തത്
അമ്മ : എത്ര തന്നേ
ഞാൻ : തല ഒന്നിന്ന് അയ്യായിരം
അമ്മ : ഉം 😃 rich
ഞാൻ : ഇന്നാമ്മാ...
ഇച്ചു : halo
ഞാൻ : ആഹ് മൊതലാളി
ഇച്ചു : എന്താണ് കുടുംബക്കാര് മുഴുവൻ പറയാൻ തൊടങ്ങി
ഞാൻ : എന്താ നല്ലതോ അതോ
അമ്മ : ഇന്നലെ ഞങ്ങള് വൈഗടെ വീട്ടി പോയി എല്ലാരും ഇണ്ടായിരുന്നു അവടെ
ഞാൻ : അഹ്
അമ്മ : അപ്പോ എല്ലാരും ചർച്ച നിങ്ങളെ ഒക്കെ പറ്റി ആണ് നീ പ്രേത്യേകം
ഞാൻ : ഉം കൊള്ളാ 🙄
ഇച്ചു : അതെ പൊണ്ടാട്ടി വീട്ടി പോയി
ഞാൻ : എന്ത് 👀 എപ്പോ
ഇച്ചു : ഇന്നലെ വൈകീട്ട്
ഞാൻ : ആഹ് ശെരി പോട്ടെ ശല്യം
ശല്യം നിന്റെ
പപ്പ സ്റ്റെപ്പിന്റെ ബാക്കിന്ന് ചാടി വന്നു
ഞാൻ : അയ്യോ പ്രേതം 😏
പപ്പ : ഇതാണ് അപ്പൊ മനസ്സില് 😁
ഞാൻ : അമ്മാ അതില് എന്റെ ഡ്രസ്സ് അലക്കിയത് ഇണ്ട്
അമ്മ : ഡ്രസ്സ് വാങ്ങിച്ചോ
ഞാൻ : ആഹ് രണ്ട് ഷർട്ട് മൂന്ന് കളർ ലുങ്കി cheap rate സിദ്ധുന്റെ ആണ് അവൻ പിന്നേ ഇതൊന്നും ഇടാത്തത് കൊണ്ട് എനിക്ക് തന്നു
അമ്മ : ആഹ്, എവടെ കൊളത്തില് പോയോ
ഞാൻ : ആഹ് നന്ദു വന്നു അവന്റെ കൂടെ കേറി കുളിച്ച് അങ്ങെനെ വന്നു...
അമ്മ : ഉം
ഞാൻ : അതില് case ഇണ്ട് പവി നിനക്കാ ഫോൺ case നൂറ് രൂവ രണ്ടെണ്ണം വാങ്ങിച്ചു...
പവി : ആണോ നോക്കട്ടെ
പപ്പ : 👀
ഞാൻ : halo madam 13 pro max ഇല്ലായിരുന്നു അതാ ക്ഷമിക്കു 🙏🏻
പപ്പ : 😂
അമ്മ : ആഹ് പുലികൾ ഒക്കെ ഇപ്പൊ പൂച്ചകളായി
💬 Comments
View all comments