Chapter Title : കാന്താരി 16 [Doli]
😏
ഞാൻ : മൊഖം കള്ളം പറയുന്നു ആർടെയോ
പപ്പ : 😡 ദേ ഞാൻ പറഞ്ഞു ഞാൻ okey ആണ്
ഞാൻ : i love you 👀
അവൾടെ ഇടുപ്പിൽ കൂടെ കൈ ചുറ്റി ഞാൻ പറഞ്ഞു
പപ്പ : 😊
ഞാൻ : കുളിച്ചില്ലേ
പപ്പ : ഒമ്പത് മണിക്കാ
ഞാൻ : ഉം ശെരിയാ
പപ്പ : 🙄
ഞാൻ ചുണ്ട് നനച്ച് പപ്പടെ മേലെ മുട്ടി നിന്നു
പപ്പ മെല്ലെ മെല്ലെ അടുത്തേക്ക് വന്നു
പപ്പ വെള്ളം എറക്കി എന്നെ നോക്കി
ഞാൻ അവൾടെ ഇടുപ്പിൽ കൈ വച്ച് ഞെക്കി മെല്ലെ മെല്ലെ തടവി
പപ്പ എന്റെ ചുണ്ടിന്റെ തൊട്ട് മുന്നിലെത്തി
പപ്പ കണ്ണ് പാതി അടച്ച് നിപ്പാ
ഞാൻ : തോക്കും കിസ്സടിച്ചാ
പപ്പ എന്നെ ഒറ്റ തള്ള് തള്ളി മാറി...
അവളെന്നെ തുറിച്ച് നോക്കിക്കൊണ്ട് എറങ്ങി പോയി...
> 22:44
പപ്പ മെല്ലെ മെല്ലെ വാടി തളർന്ന് കേറി വന്നു...
ഷീറ്റ് താഴെ വിരിച്ച് കേറി കെടന്നു
ഞാൻ : എന്താ അത്
പപ്പ : ഒന്നൂല്ല എനിക്ക് ഒറ്റക്ക് കെടക്കണം തോന്നി
ഞാൻ : rule 4
പപ്പ : പ്ലീസ് 🙏🏻
ഞാൻ : ശെരി 🙄 😡
ഞാൻ ലൈറ്റ് ഓഫാക്കി അങ്ങോട്ട് കേറി കെടന്ന് ഉരുണ്ട് താഴെ വീണ് അവളെ ചേർത്ത് പിടിച്ചു
പപ്പ : സാരൂല്ല ഞാൻ ഒറങ്ങിക്കോളാ
ഞാൻ : ഉം ശെരി
ഞാൻ അവളെ തിരിച്ച് കൈ എത്തിച്ച് ലൈറ്റ് ഇട്ടു
ഞാൻ : 🙂
പപ്പ മെല്ലെ തല പൊക്കി എന്നെ നോക്കി
ഞാൻ : 😂
പപ്പ : പോ 😡 😂
ഞാൻ പപ്പടെ ചുണ്ട് കടിച്ച് വായിലാക്കി
പപ്പ എന്നെ വിട്ട് മാറി
ഞാൻ : i lost
പപ്പ : 😡 ഹ് 😣 ഹ് ഹ് 🥹
ഞാൻ : എനിക്ക് എന്റെ കുട്ടനാ വലുത് fuck the win
💬 Comments
View all comments