Chapter Title : കാന്താരി 16 [Doli]
ആഹ്
ഞാൻ : നീ ഇത് ഒരു gold വള ആക്കി നിന്റെ അമ്മക്ക് ഇട്ട് കൊടുക്ക്
പപ്പ : എന്തിനാ ഇപ്പോ
ഞാൻ : സത്യത്തിൽ to be very frank നിന്റെ അച്ഛന് ഒരുപാട് കടങ്ങൾ ഇണ്ട് അതിന്റെ എടയിൽ ഇത് കൂടെ വേണ്ടാ
പപ്പ : ഏയ് ഇല്ലെന്ന്
ഞാൻ : ഇണ്ട് ടാ അത് നീ അറിയാത്തത് നിന്റെ അച്ഛൻ mass ആയോണ്ടാ, വീട്ടിലും ഇണ്ട് അത് അറിയാത്തത് അച്ഛൻ മാസായോണ്ടാ
പപ്പ : 😂
ഞാൻ : ചിരിക്കണ്ട അറിയാലോ കിച്ചുന്റെ ആ കേസിന്റെ കാര്യത്തിൽ ഒരുപാട് പൈസ പോയി അങ്കിൾടെ അതിന്റെ എടയിൽ ദാസ് അങ്കിൾ എപ്പോ വേണേലും പ്ലേറ്റ് മാറ്റാ
പപ്പ : പോട്ടെ വിക്കാൻ നൂറ് പേരെ കിട്ടും
ഞാൻ : അത് കിട്ടും പക്ഷെ വാങ്ങാനോ
പപ്പ : 👀
ഞാൻ : നീ ഇത് കൊടുക്കണം പ്ലീസ് ഇതൊന്നും ബിസിനസ്സുകാരൻ കൃഷ്ണകുമാർ സാറിന് വല്യ പൈസ അല്ല പക്ഷെ ഇത് വഴി പുള്ളിക്ക് ആ പമ്പിലെ ശമ്പളം കൊടുത്ത് വിട്ടാ അത്ര എങ്കിലും ആയില്ലേ
പപ്പ : 🙂
ഞാൻ : ഞാൻ പറഞ്ഞു മാത്രം
പപ്പ ഫോൺ എടുത്ത് കുത്തി എനിക്ക് നേരെ നീട്ടി
Forty nine thousand അയച്ച receipt
പപ്പ : happy
ഞാൻ : 😃
പപ്പ : 😂
ഞാൻ : trust me next year നമക്ക് പോവാന്ന് Maldives
പപ്പ : thankyou
💬 Comments
View all comments