Chapter Title : കാന്താരി 16 [Doli]
: അല്ല ഈ cringe കാണാതിരിക്കാൻ
സിദ്ധു : 😡പ്പ പുണ്ടെ 😂
കിച്ചു : സിദ്ധു public കൂതറ ആവല്ലേ
> 19:01
അമ്മ : ആഹ് വന്നല്ലോ ഒരു വാക്ക് പറയാൻ
ഞാൻ : ഫോൺ കൊണ്ട് പോയില്ല പവിക്ക് മെസ്സേജ് ഇട്ടല്ലോ
അമ്മ : ഉം കല്യാണം വിളി കഴിഞോ
ഞാൻ : എനിക്ക് അറിയില്ല ഞാൻ ഇവടന്ന് compass ല് കേറി ഒറ്റ ഒറക്കം തിരിച്ച് വരുമ്പോ അതേ പോലെ ഒറക്കം തന്നേ
അമ്മ : 😂
പവി വന്ന് എന്റെ മടിയിൽ ഇരുന്നു
അമ്മ : 👀
ഞാൻ : ഏഹ്
പവി : അമ്മ അടിച്ചു 😟
ഞാൻ : എന്താ കാര്യം 👀
അമ്മ : കൊല്ലും ഞാൻ ഇവളെ അമ്പടി 😡
ഞാൻ : ന്തിന്
അമ്മ : പാത്രം കഴുകാൻ പറഞ്ഞിട്ട് പോയാ വരുമ്പോ ഫോണും കുത്തി ഇരിക്കാ കണ്ടപ്പോ തരിച്ച് വന്നു
ഞാൻ : പവീ
പവി : നിന്റെ ഭാര്യ കഴുകുന്ന കണ്ടിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്
ഞാൻ : ആഹ് അപ്പോ ആരെങ്കിലും കഴുകിയല്ലോ
അമ്മ : ഇല്ല അവള് ഫോൺ വന്നു പറഞ്ഞ് പോയി ഈ കഴുത ആണെങ്കി അങ്ങനെ ഇരുന്നു, ഫോണും നോക്കി ഇരുന്നാ മതിയല്ലോ, പവി തോലുരിക്കും നോക്കിക്കോ ഞാൻ
പവി : എന്നെ അങ്ങ് കൊല്ല് അല്ല പിന്നേ 😡
ഞാൻ : ഉശ് പവീ വേണ്ടാ
പവി : അല്ല ടാ അമ്മ
💬 Comments
View all comments