0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

എന്നെ കൊറേ ആയി
ഞാൻ : അത് വേറെ ഒന്നൂല്ല ഡീ അമ്മ നിന്റെ നല്ലതിനാ പറയുന്നേ
പവി : 😏
അമ്മ : നീ മാറടാ രണ്ട് കൊടുക്കുമ്പോ അഹങ്കാരം മാറും ഇതിന്റെ 😡
പപ്പ മെല്ലെ ചെറിയ ചാട്ടം ചാടി നോക്കി നിന്നു...
ഞാൻ : 😊
പപ്പ : 😏 👀
ഞാൻ : അമ്മാ പവി അത് വിട് ഇനി പാത്രം വേണേ ഞാൻ കഴുകിക്കോളാ
അമ്മ : അവളെക്കൊണ്ട് തന്നേ ഞാൻ കഴികിച്ചു 👀
ഞാൻ : കഴിഞ്ഞല്ലോ പിന്നെന്താ...
അമ്മ : നീ പോ കുളിക്ക്
> 20:16
പപ്പ എന്റെ മേലെ ചാരി കെടന്നു
ഞാൻ മെല്ലെ tees പൊക്കി കൈ രണ്ടും ഇട്ട് അവൾടെ അടി വയറിൽ മസാജ് ചെയ്ത് കൊടുത്തു
പപ്പ : ആഹ് പിടിക്കല്ലേ ചെലപ്പോ blood വരും
ഞാൻ : ഇല്ല മെല്ലെ തടവാ
പപ്പ : ഉം
ഞാൻ : കൊച്ചി പോയേ
പപ്പ : ഉം
ഞാൻ : കുട്ടന്റെ വണ്ടി നോക്കിണ്ട്
പപ്പ തിരിഞ്ഞ് നോക്കി
ഞാൻ : മെല്ലെ വയറ് നിന്റെ 😁
പപ്പ : 😃
ഞാൻ : കളർ മാത്രം പറ
പപ്പ : ഏതാ എനിക്ക് ola മതി
ഞാൻ : എന്തിനാ,അയ്യടാ ഒരു ഓലയും എലയും ഒന്നും വേണ്ടാ
പപ്പ : അത് നല്ല sexy look ആണ് പവിടെ പോലെ അതെന്തോന്ന് സാനം ഏഹ് പണ്ട് പട്ടണത്തി ഭൂതത്തില്

💬 Comments

View all comments