0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

മമ്മൂട്ടി ഓടിക്കണ വണ്ടി പോലെ ഇണ്ട് കാണാൻ
ഞാൻ : 😂
പപ്പ : ഏതാ നോക്കിയേ
ഞാൻ : Chethak
പപ്പ ഫോൺ എടുത്ത് നോക്കാൻ തൊടങ്ങി
ഞാൻ : കളർ നിനക്ക് വേണ്ടത് എടുത്തോ പക്ഷെ വണ്ടി ഇത് മതി
പപ്പ : പറ ഏത് വേണം കളർ
ഞാൻ : black മതിയോ
പപ്പ : ഉം 😃
ഞാൻ : സുന്ദരിക്കുട്ടന് ചേരും
പപ്പ : താങ്ക്സ് 😝
ഞാൻ : എന്താ വെല അറിയോ
പപ്പ : എന്തായാലും എനിക്കത് വേണം 😊
ഞാൻ : അല്ല നീ പറയുന്നത് ന്യായം ആണ് കോളേജിൽ പോവുമ്പോ car എടുക്കാൻ പറ്റില്ലാ ബസ്സിന് പോവാനുള്ള ദൂരവും ഇല്ല ഇതാവുമ്പോ പോവാം വരാം എന്തിന് അച്ചുനെ കൊണ്ട് പോയി വിടാ അവടെ
പപ്പ : അതാണ് അതാണ്...
ഞാൻ : ഉം
പപ്പ : അതേ എനിക്ക് ഒന്ന് ഓടിച്ച് നോക്കണം എന്നുണ്ട്
ഞാൻ : സമയം ആവട്ടെ ഞാൻ വെറുതെ പോയി മാത്രം
പപ്പ : 😊 how much
ഞാൻ : ആഹ് one point three full option
പപ്പ : full വേണേ please...
ഞാൻ : ഓഹ് നമക്ക് emi ഇട്ട് എടുക്കാ
പപ്പ : എന്തിനാ...ഞാൻ കൊടുത്തോളാ എന്റേൽ ഇണ്ട് 😊
ഞാൻ : ഒന്നും വേണ്ടാ നിനക്ക് ഒരു വണ്ടി വാങ്ങി തരാൻ പറ്റീല്ലേ ഞാൻ എന്തിന് കൊള്ളും
പപ്പ : ഹ്...

💬 Comments

View all comments