Chapter Title : കാന്താരി 16 [Doli]
അടുത്ത ദിവസം അമ്മായിടെ വീടിന്റെ കാര്യത്തിന് വേണ്ടി ഒരു prima എടുത്ത് ഞങ്ങള് മൂന്നും ഈ വട്ടം കർണാടക പോയി പക്ഷെ അത് hault ആയി മൂന്ന് ദിവസം അവടെ തന്നേ പെട്ടു...
ഒരു മാതിരി ചോറും വെള്ളവും ഇല്ലാത്ത പെടൽ...
> മൂന്നാം ദിവസം വൈകുന്നേരം വരേ ആയി load സെറ്റാവാൻ
നാലാം ദിവസം വൈകുന്നേരം ആയി തിരിച്ച് വരാൻ
> 16:44
ഞങ്ങളെ വരവേൽക്കാൻ അച്ഛൻ അടക്കം എല്ലരും ഉണ്ടായിരുന്നു
ചെറി : കള്ളന്മാരെ 😂
ഭാഗ്യം പ്രതീക്ഷിച്ച പോലെ തള്ളക്ക് വിളി കേട്ടില്ല
സുന്ദരൻ : എന്തായടാ
അവൻ എണീറ്റ് നേരെ ഇരുന്ന് ചോദിച്ചു
സിദ്ധു : രാമമ്മാമ gun എടുക്കാൻ പോയി
സുന്ദരൻ : അയ്യോ എത്തിയാ
ഞാൻ : 😂
വണ്ടി ഒതുക്കി ഇട്ട് ഞങ്ങള് എറങ്ങി
അച്ഛൻ രാമൻ ചെറിയച്ഛൻ ഒക്കെ അകത്ത്ന്ന് എറങ്ങി വന്നു...
അച്ഛൻ : 👀 ഉം
ഞാൻ : 😊 🙄
രാമൻ ചെറിയച്ഛൻ : അങ്ങനെ മക്കള് തിരിച്ച് വന്നു...
സുന്ദരൻ : 😁
ചെറിയച്ഛൻ : പ്പ 😂 തെമ്മാടി
സുന്ദരൻ : ഞാൻ പോവാ 😏
അച്ഛൻ : ദേ ഇവനാ ഈ തീവ്രവാദി സംഘത്തിന്റെ തലവൻ 😂
അച്ഛൻ അവന്റെ നേരെ കൈ വീശിക്കൊണ്ട് പറഞ്ഞു
അമ്മായി : ഈ പിള്ളേരെ കൊണ്ട്, ഏത് നേരത്താണോ renovate ചെയ്യാനുള്ള പണി ഇവനോട് പറയാൻ എനിക്ക് തോന്നിയത്
സുന്ദരൻ : സാനം എറക്കാൻ ആള് വരും ചെലവിന്റെ പൈസടെ
💬 Comments
View all comments