0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

കണക്ക് ഇതാ മൂന്ന് പണിക്കാര് അതില് രണ്ട് ഡ്രൈവർ ഒരു കിളി ഞങ്ങളെ സെറ്റിൽ ചെയ്താ ഞങ്ങള് പോവാ അങ്ങോട്ട്
ചെറിയച്ഛൻ : അപ്പൊ വണ്ടി വാടക
സുന്ദരൻ : അത് ഫ്രീ
ചെറിയച്ഛൻ : എന്റെ വണ്ടിയും എടുത്തോണ്ട് പോയിട്ട് ഫ്രീ അത് കൊള്ളാല്ലോ 😂 😏
> 20:33
അമ്മാ ഞാൻ വന്നു
അമ്മ ഓടി എറങ്ങി വന്നു
അമ്മ : 😊
ഞാൻ : വൈയ്യാ
അമ്മ : അച്ഛൻ വിളിച്ചിരുന്നു നീ വന്നു പറഞ്ഞിട്ട് വല്യ എന്തോ ചെയ്തു പറഞ്ഞല്ലോ
ഞാൻ : ആഹ്
പവി ഓടി എറങ്ങി വന്നു
പവി : ആഹ് വന്നല്ലോ അമ്മായി പൈസ തന്നു കേട്ടു മൂന്ന് പേർക്കും
ഞാൻ : ആഹ് തന്നു
അമ്മ : 😂
ഞാൻ : പിന്നല്ല അത്രക്ക് heavy profit ആണ് ഇണ്ടാക്കി കൊടുത്തത്
അമ്മ : എത്ര തന്നേ
ഞാൻ : തല ഒന്നിന്ന് അയ്യായിരം
അമ്മ : ഉം 😃 rich
ഞാൻ : ഇന്നാമ്മാ...
ഇച്ചു : halo
ഞാൻ : ആഹ് മൊതലാളി
ഇച്ചു : എന്താണ് കുടുംബക്കാര് മുഴുവൻ പറയാൻ തൊടങ്ങി
ഞാൻ : എന്താ നല്ലതോ അതോ
അമ്മ : ഇന്നലെ ഞങ്ങള് വൈഗടെ വീട്ടി പോയി എല്ലാരും ഇണ്ടായിരുന്നു അവടെ
ഞാൻ : അഹ്
അമ്മ : അപ്പോ എല്ലാരും ചർച്ച നിങ്ങളെ ഒക്കെ പറ്റി ആണ് നീ പ്രേത്യേകം
ഞാൻ : ഉം കൊള്ളാ 🙄
ഇച്ചു

💬 Comments

View all comments