0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

: അതെ പൊണ്ടാട്ടി വീട്ടി പോയി
ഞാൻ : എന്ത് 👀 എപ്പോ
ഇച്ചു : ഇന്നലെ വൈകീട്ട്
ഞാൻ : ആഹ് ശെരി പോട്ടെ ശല്യം
ശല്യം നിന്റെ
പപ്പ സ്റ്റെപ്പിന്റെ ബാക്കിന്ന് ചാടി വന്നു
ഞാൻ : അയ്യോ പ്രേതം 😏
പപ്പ : ഇതാണ് അപ്പൊ മനസ്സില് 😁
ഞാൻ : അമ്മാ അതില് എന്റെ ഡ്രസ്സ്‌ അലക്കിയത് ഇണ്ട്
അമ്മ : ഡ്രസ്സ്‌ വാങ്ങിച്ചോ
ഞാൻ : ആഹ് രണ്ട് ഷർട്ട് മൂന്ന് കളർ ലുങ്കി cheap rate സിദ്ധുന്റെ ആണ് അവൻ പിന്നേ ഇതൊന്നും ഇടാത്തത് കൊണ്ട് എനിക്ക് തന്നു
അമ്മ : ആഹ്, എവടെ കൊളത്തില് പോയോ
ഞാൻ : ആഹ് നന്ദു വന്നു അവന്റെ കൂടെ കേറി കുളിച്ച് അങ്ങെനെ വന്നു...
അമ്മ : ഉം
ഞാൻ : അതില് case ഇണ്ട് പവി നിനക്കാ ഫോൺ case നൂറ് രൂവ രണ്ടെണ്ണം വാങ്ങിച്ചു...
പവി : ആണോ നോക്കട്ടെ
പപ്പ : 👀
ഞാൻ : halo madam 13 pro max ഇല്ലായിരുന്നു അതാ ക്ഷമിക്കു 🙏🏻
പപ്പ : 😂
അമ്മ : ആഹ് പുലികൾ ഒക്കെ ഇപ്പൊ പൂച്ചകളായി
ഇച്ചു : രാജു ഏട്ടനെ കളിയാക്കി നടന്നവർ ഒക്കെ ഇപ്പൊ കരയാൻ തൊടങ്ങി
ഞാൻ : ഇവിടന്നേ പറഞ്ഞാ ശെരി അല്ലെങ്കി ഇടിക്കും എന്നേം
പപ്പ : ഞാനോ എപ്പോ
ഞാൻ : അയ്യോ ഇല്ല പാവം
അമ്മ : എപ്പഴും

💬 Comments

View all comments