0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

എന്റെ മോനെ തല്ലുന്നത് അത്ര നല്ലതല്ല ഞാൻ പ്രതികരിക്കും
പപ്പ : ഓ പിന്നേ 😏
അമ്മ കൈ വീശി അവളെ പിടിക്കാൻ നോക്കി...

> 22:33
ചെറി : എന്നാലും പിള്ളേർടെ ഒക്കെ ഒരു ധൈര്യം കണ്ടില്ലേ വീട്ടിലെ ആൾക്കാരെ പറഞ്ഞാ മതി
പപ്പ : ചെറിയച്ഛൻ അച്ഛനെ കുറ്റം പറഞ്ഞ പോലെ തോന്നുന്നു 😌
അച്ഛൻ : 👀
ചെറി : ഞാൻ ഉദ്ദേശിച്ചത് എന്നെ ആണ് ഞാൻ ശ്രദ്ധിക്കണം ആയിരുന്നു
അമ്മ : പിള്ളേര് എങ്ങോട്ടാ പോയത്
ചെറി : Karnataka
അമ്മ : 😳 ആണോ
അച്ഛൻ : ആഹ് അതേ 😐
അമ്മ : ഹും
അച്ഛൻ : എന്തോ വൈഗ ഹാപ്പി ആണ് 😊
അമ്മ : പാവം
അച്ഛൻ : ആ ചെക്കൻ രാമന്റെ മോൻ അവൻ വീണ്ടും വീണ്ടും എല്ലാരേം ഞെട്ടിച്ചോണ്ട് ഇരിക്കാ
ചെറി : സത്യം ഏട്ടത്തി അവനാണ് ഇവരെ ഒക്കെ control ചെയ്യുന്നേ പ്രതേകിച്ച് ദേ ഇതിനെ

പപ്പ : 😏
ഞാൻ : ഒന്ന് പോ ചെറി 😁
ചെറി : എന്ത് പോ ചെറി
അമ്മ : ടാ ഒരുപാട് തെണ്ടി തിരിഞ്ഞ് വന്നതല്ലേ പോയ്‌ കെടക്ക്
ഞാൻ : ഞാൻ രാത്രി full ഒറങ്ങിയതാ
അമ്മ : ഉം
ചെറി : ടാ നിനക്ക് tired ആയിട്ടില്ലേ
ഞാൻ : ഇല്ലെന്ന്
ചെറി : എങ്ങനെ കാറില് പോണ പോലെ പോയിട്ട് വന്നാ എങ്ങനെ tired ആവാൻ
ഞാൻ

💬 Comments

View all comments