0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 6.9K

: സത്യം
> 23:10
പപ്പ ജഗ് കൊണ്ട് വച്ചിട്ട് ഡോർ ലോക്കാക്കി വന്നെന്റെ മേലോട്ട് ചാടി
ഞാൻ അവൾടെ വായ പൊത്തി പിടിച്ചു
ഞാൻ : അച്ചു
അച്ചു : ഉം എന്താണ് മോനെ വിളി ഒന്നൂല്ല
ഞാൻ : തെരക്ക് രാമാ
അച്ചു : എന്തോന്ന് തെരക്ക് രാമാ
ഞാൻ : ഉം 😁
അച്ചു : സൂസിയേ ഇന്ദ്രൻ നിന്റെ ഭാര്യ വീട്ടി കേറ്റി കേട്ടു kyoo
ഞാൻ : ഞാൻ പിന്നേ വിളിക്കാ
അച്ചു : വന്നോ
ഞാൻ : ഉം
അച്ചു : good night...
ഞാൻ ഫോൺ കട്ടാക്കി അവടെ തൂക്കി ഇട്ടു
പപ്പ : എന്തിനാ കുട്ടാ ഈ രാത്രി അവള് വിളിക്കുന്നെ
ഞാൻ : അവക്ക് ടൈം ഇപ്പഴാ
പപ്പ : 👀
ഞാൻ : നോക്കണ്ട അതാ കട്ടാക്കിയത്
പപ്പ : ഉം 😁 ഈഹ്
ഞാൻ : പിന്നേ മൂന്ന് ദിവസം എന്തായിരുന്നു
പപ്പ : എനിക്കാണേ എളകി വന്നു ഇന്നലെ രാത്രി
ഞാൻ : എന്നിട്ട്
പപ്പ : ഒന്നൂല്ല ഞാൻ ഇങ്ങനെ ആ ദിവസം ഊരി ഇട്ട ഷർട്ട് പില്ലോക്ക് ഇട്ട് കൊടുത്തിട്ട് കെട്ടിപ്പിടിച്ച് കെടന്നു
ഞാൻ : എന്തിന് finger ചെയ്തൂടെ
പപ്പ : 😁 പച്ചക്ക് പറയാതെ, നീ പറയുമ്പോ എനിക്ക് നാണം ആവാ
ഞാൻ : എന്തിന് ഡേയ് അളിയാ ഞാനില്ലേ നിനക്ക് നിന്റെ needs തീർക്കണ്ടേ
പപ്പ : വേണ്ടാ എനിക്ക് നീ തീർത്ത്

💬 Comments

View all comments