0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3117

എന്താലെ ചോര കുഞ്ഞിനെ എടുത്തോണ്ട് showroom പോയത്
പപ്പ : അമ്മ പറഞ്ഞു വേണ്ടാന്ന്, ചെറി അച്ഛൻ ഒക്കെ കൂടെ ആണ്
ഞാൻ : എത്ര മാസം അഞ്ചാ
പപ്പ : നല്ല തേഞ്ഞ തന്ത 🥲
ഞാൻ : ഹാ നിന്റെ മോൻ, ഞാൻ ആര് 🥲
പപ്പ : ആഹ് അത് point 😁
ഞാൻ : ശെരി അത് വിട് പറ
പപ്പ : എന്ത്
ഞാൻ : അടിപൊളി ആയിരുന്നു
പപ്പ : ഉം 😁
ഞാൻ : fish tablet നല്ല effective ആണ്
പപ്പ : എന്നാ ഞാൻ load കണക്കിന് കഴിക്കാ 😂
ഞാൻ : നല്ല നാടൻ കോഴി വെട്ടി സൂപ്പ് വച്ച് തരാൻ പറയാ അമ്മയോട്
പപ്പ : എന്തിനാ 🙂
ഞാൻ : ഈ ഒടവ് പോയ്‌ ചാടി ചാടി നിക്കണ്ടേ ദേ കട്ട ഒക്കെ ഒടഞ്ഞു
പപ്പ : ശെരിക്കും
ഞാൻ : കൈ നോക്ക്
പപ്പ : പ്രസവം അല്ലെ മുത്തേ
ഞാൻ : സുന്ദരി ആണേ
പപ്പ : അയ്യേ എന്താ ഇങ്ങനെ പോ 🙂
ഞാൻ : അറിയില്ല എനിക്ക് എന്തോ രാവിലെ ദേ ഇങ്ങനെ കണ്ടപ്പോ വല്ലാതെ ഇഷ്ട്ടായി
പപ്പ എന്റെ lock screen നോക്കി ഫോൺ പിടിച്ച് വാങ്ങി
പപ്പ : 😃
ഞാൻ : എന്റെ ചെക്കനും അവന്റെ അഴുക്ക പയല് അമ്മയും
പപ്പ : 😁
ഞാൻ : 😁
പപ്പ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ
ഞാൻ : ആരേ
പപ്പ : എന്റെ മോനെ
ഞാൻ : 😆
പപ്പ : പിന്നെ ആരേ നിന്നെ വിചാരിച്ചോ 😌
> 22:11
പപ്പ bathroom ന്ന് എറങ്ങി വന്നു
ഞാൻ : എവടെ ആയിരുന്നു
പപ്പ : fresh ആയത്
ഞാൻ : വാ
പപ്പ : എന്താണ്
ഞാൻ : ഒന്നൂല്ല
പപ്പ : ഞാൻ കുട്ടനെ

💬 Comments

View all comments