0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3116

ഈ കാർ വാങ്ങിയത് എന്നൊരു സംസാരം ഞാൻ കേട്ടു
പപ്പ : അത് സത്യം ആണ് അച്ഛൻ കുട്ടന്റെ മേലെ വല്ലാതെ impressed ആണ് ഇപ്പൊ 😁
ഞാൻ : 😂
പപ്പ : വെശക്കുന്നു
ഞാൻ : order ഇട്ടിണ്ട് വരും
പപ്പ : എന്താ
ഞാൻ : ദോശ, pepper chicken
പപ്പ : പിന്നേ
ഞാൻ : നിനക്ക് special ആവോലി പൊരിച്ചത്
പപ്പ : 😁
> 21:22
ഞാൻ : പോ
പപ്പ : ഇത്തിരി
അവള് മീൻ ഒരു പീസ് എന്റെ നേരെ ആക്കി ആക്കി കളിച്ചോണ്ട് ചിരിച്ചു
ഞാൻ : വേണ്ടാ 😡
ഞാൻ എണീറ്റ് പോവാൻ നോക്കി
പപ്പ : 👀
ഞാൻ : 🙂
പപ്പ : ഇരിക്ക്‌
ഞാൻ : ഇല്ല 🙄
പപ്പ : ഇരിക്കടാ 👀
ഞാൻ : അത് മാറ്റ് അപ്പൊ 🙂
പപ്പ : അവര് എപ്പോ വരും 😂
ഞാൻ : എന്തിനാ
പപ്പ : പറ 🙂
ഞാൻ : late ആവും അവടെ drive ഒക്കെ ആണ് ചെറിയച്ഛൻ ഒക്കെ കൂടെ ഏതോ പുതിയ ഹോട്ടൽ നോക്കി പോയിരിക്കാ പത്തനംത്തിട്ട സൈഡില് പോയിരിക്കാ...
പപ്പ : ഉം
ഞാൻ : 🙂
പപ്പ : ഏഹ് ഏഹ് ഏഹ് എവടെ 😂
ഞാൻ : പോ പപ്പാ നീ 😁
പപ്പ : പെട്ടെന്ന് കഴിക്ക് ദേ ആ ചിക്കൺ finish ചെയ്യ്
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ എണീറ്റ് എന്റെ മടിയിൽ കേറി ഇരുന്നു
പപ്പ : 😁
ഞാൻ : ഇന്ന് സുന്ദരി ആയിരുന്നെ
പപ്പ : ശരിക്കും 😌
ഞാൻ : ആഹ്, ഉംച്ച്... 💋
ഞാൻ അവൾടെ മുടി ഒതുക്കി കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 🙂
ഞാൻ : ചെക്കനെ എടുത്ത് ആ നിപ്പ്
പപ്പ : 😁
ഞാൻ :

💬 Comments

View all comments