0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3113

അച്ഛൻ : നാളെ ഷീറ്റ് വാങ്ങി ഒരു extension അടിക്കാൻ ആളെ വിട് i20 ഇടാൻ
ഞാൻ : ആഹ് കറങ്ങാൻ
അച്ഛൻ : ഉം... പോണില്ലേ
ഞാൻ : ഇല്ല നാളെ അമ്മേം കൊണ്ട് അമ്പലത്തിൽ പോവാ 🙂
അച്ഛൻ : ഉം
ചെറി : എന്താടാ നിനക്ക് ഇഷ്ട്ടം ആയില്ലേ
ഞാൻ : ഒന്നൂല്ല...
അച്ഛൻ : ന്താടാ
ഞാൻ : ഒന്നൂല്ല, ഈ പൈസ ഇണ്ടാക്കാൻ നിങ്ങള് രണ്ടാളും എടുത്ത പണി ഓർത്തപ്പോ വേണ്ടായിരുന്നു തോന്നി 🙂
ചെറി : പോ പോ പോ...
പവി : ഇതാ ടീ കാർ കാണ് പെണ്ണെ...
പവി ചാടി എന്റെ തോളിൽ പിടിച്ച് ഫോൺ തിരിച്ചു
ഞാൻ : ആരാ
പവി : കണ്ണാടി...
അമ്മ : അതേ
അച്ഛൻ : ആഹ്
അമ്മ : ഹോട്ടൽന്ന് food വാങ്ങിക്കോ
അച്ഛൻ : ഏഹ്
അമ്മ : മാവില്ല, ചപ്പാത്തി ഇണ്ടാക്കാൻ വൈയ്യാ
അച്ഛൻ : ആഹ് ശെരി...
പവി : എന്നാ പോയ്‌ കഴിച്ചിട്ട് വരാ. അമ്മായി വന്നിണ്ട് അവടെ കൂടെ പോവാ
അച്ഛൻ : എന്താടാ...
ചെറി : പോവാ
അമ്മ : ഭാഗ്യം സാരി മാറില്ല
അച്ഛൻ : ഉം...കേറിക്കോ എല്ലാം
പപ്പ : ഞാനില്ല അവനെക്കൊണ്ട്
.
.
.
അങ്ങനെ അവരെ ഒക്കെ പറഞ്ഞ് വിട്ട് ഞാൻ സോഫയില് കേറി കെടന്നു
പപ്പ : വൈയ്യെ
ഞാൻ : ഓ വൈയ്യാ വയസ്സായി
പപ്പ : ഉം ശെരിയാ
പപ്പ വന്നെന്റെ മേലെ കേറി കെടന്നു
ഞാൻ : വീഴുമേ
പപ്പ : 😁
ഞാൻ : എന്തെ
പപ്പ : വണ്ടി എങ്ങനെ ഇണ്ട്
ഞാൻ : nice, nice car 😁
പപ്പ : എന്താ excited അല്ലാത്തത് പിന്നേ
ഞാൻ : അത് പിന്നെ കാശുണ്ടാക്കാനുള്ള ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് ഒരു
പപ്പ : ഒരു
ഞാൻ : വെഷമം, എനിക്ക് വേണ്ടി ആണ്

💬 Comments

View all comments