0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3112

മോളെ എന്തുണ്ട് വിശേഷം
പവി : ഒന്നൂല്ല ആന്റി 🙂
> 16:44
ആന്റി : ദേ അച്ഛന്റെ തക്കുടു വാവ തന്നേ കണ്ണ് നോക്ക്
പപ്പ : സ്വഭാവം അങ്ങനെ ആവാതിരുന്നാ മതി ബാക്കി എന്ത് വേണേലും അങ്ങനെ ആയിക്കോട്ടെ
ഞാൻ : 🙄
അച്ഛൻ : എറങാ
ഞാൻ : ആഹ്
ആന്റി : അയ്യോ പോവാണോ
അമ്മ : പോട്ടെ ചേച്ചി പണി ഒക്കെ ബാക്കി ആണ്
ആന്റി : പപ്പാ കൊറച്ച് ദിവസം നിന്നിട്ട് പോവാ
പപ്പ : ഏയ്‌ വേണ്ടമ്മ ഒന്നാമത് അമ്മക്ക് bp ഒക്കെ ഉള്ളതാ ഒറക്കം പോവും അവടെ കുട്ടൻ ആണ് രാത്രി full അവന്റെ കാര്യം നോക്കണേ ഇവടെ അത് പറ്റില്ല ഞങ്ങള് പോവാ...
ആന്റി : ഉം 🙂
ഞാൻ : നിന്നോ വേണെങ്കി
പപ്പ : നിക്കാൻ എന്താ ചോറൂണ് ഗുരുവായൂർ വച്ച് നടത്തി അമ്മക്ക് കൊതി തീരണ വരേ ഇവടെ തന്നേ കേട്ടല്ലോ
ആന്റി : മതി soap 😏
> 17:11
ചെറി : ടാ ഇന്നാടാ നീ എടുത്തോ, ഞാൻ അത് കൊണ്ട് വരാ
ഞാൻ : വേണ്ട പൊക്കോ
ചെറി : വേണ്ടെന്ന് ഓടിച്ച് നോക്ക് എങ്ങനെ ഇണ്ടെന്ന്
ഞാൻ : വേണ്ടാ ഓടിക്ക്
അങ്കിൾ : എത്ര ആയടോ
അച്ഛൻ : ഒന്നര ക്ക്‌ അടുത്ത് 🙂
അങ്കിൾ : ആ പൂഴ്ത്തി വച്ചത് എടുക്കടോ ഇങ്ങനെ കരയാതെ 😂
അച്ഛൻ : ദേ ഇവൻ ഒറ്റ ഒരുത്തന് വേണ്ടി ആണ് ഈ ഭാരം ഞാൻ എടുത്ത് തലയിൽ വച്ചത്
ഞാൻ : ഏഹ് 🙄
ചെറി : കണ്ണൻ പറഞ്ഞത് പോലെ സാനം തീ ആണ്, ല്ലേ കൃഷ്ണേട്ടാ
അങ്കിൾ : പിന്നേ volvo എന്താ വച്ചിട്ടാ രാജു നീ
ചെറി : ഉം...
> 20:44
ചെറി : തൽക്കാലം i20 വെളിയിൽ കെടക്കട്ടെ
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്

💬 Comments

View all comments