0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3111

പറയട്ടെ അവരോട്
അച്ഛൻ : അത് വേണ്ടാ വണ്ടിടെ കാര്യം പറഞ്ഞോ നീ 😂
സുന്ദരൻ : അപ്പൊ guys ഇന്ന് കളത്തിൽ വീട്ടിലേക്ക് Volvo ന്റെ ഏറ്റോം പുതിയ model ആയ XC 90 ടെ delivery ആണെന്ന് എല്ലാരേം അറിയിച്ച് കൊള്ളു... ന്നു 👀
അവന്റെ നോട്ടം പോയ്‌ നിന്നത് പപ്പയിലേക്കാണ്
ഞാൻ : എന്ത്.
സുന്ദരൻ : XC 90
എന്റെ കിളി ഒക്കെ പാറിപ്പോയി പെട്ടെന്ന് അച്ഛന്റെ കൈയ്യിൽ ഇത്രയും പൈസ ഒക്കെ ഇണ്ടോ എന്നൊരു ചിന്ത മാത്രം ആയിരുന്നു...
> 12:22
അച്ഛൻ : ടാ കൊച്ചിനെ എടുക്ക്
ഞാൻ : ആഹ്
വണ്ടിടെ തുണി പൊക്കൽ ചടങ്ങിന് എല്ലാരും കൂടെ നിന്നു
ഞാൻ അച്ഛനേം അമ്മേം ചെറിയേം ഇച്ചുനേം അയച്ച് വിട്ട് കുട്ടിയെ എടുത്ത് മാറി നിന്നു
പപ്പ വന്നെന്റെ അടുത്ത് നിന്നു
അച്ഛൻ : ആഹ് 😂
സുന്ദരൻ : snap... 😁
> 12:55

ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : നിങ്ങള് പൊക്കോ ഞാൻ അവരേം കൊണ്ട് ആന്റിയേം ഒക്കെ ഒന്ന് കണ്ടിട്ട് വരാ
അച്ഛൻ : വൈകരുത്
ഞാൻ : ഇല്ലില്ല
അച്ഛൻ : ഉം
ഞാൻ : ചാവി
അച്ഛൻ : പുതിയ വണ്ടി എടുത്തോ ടാ
ഞാൻ : ഇല്ല
അച്ഛൻ : എടുത്തോ
ഞാൻ : വേണ്ടാ
അച്ഛൻ : അല്ലെ വേണ്ടാ ഞങ്ങളും വരാ ഒന്ന് കണ്ടിട്ട് വരാ
ഞാൻ : ഉം...
> 14:33
ആന്റി : വന്നല്ലേ അവസാനം
പപ്പ : 😊
അങ്കിൾ : ആഹ് എല്ലാരും ഇണ്ടല്ലോ
അച്ഛൻ : പിച്ച ചട്ടി എടുത്തിട്ടുള്ള വരവാ 😂 ആദ്യം ഇവടന്ന് തന്നേ തൊടങ്ങാ പറഞ്ഞിട്ട് 🤣
അങ്കിൾ : ഒന്ന് പോടോ കൊള്ളാ എന്തായാലും 😂
ആന്റി : ഊണ് കഴിച്ചോ
അമ്മ : കണ്ണൻ ഇണ്ടായിരുന്നു അവന്റെ കൂടെ പോയ്‌ കഴിച്ചു
ആന്റി : ഉം, പവി

💬 Comments

View all comments