Chapter Title : കാന്താരി 17 [Doli]
: ടാ തെണ്ടി
സുന്ദരൻ : എന്തടി, ടീ മുടി വിട് ആഹ് യ്യോ
പവി : നീ നീ 😁
ഞാൻ : വിട് ടീ അവനേ
സുന്ദരൻ : ദേ അച്ഛൻ, ഹലോ വല്യച്ഛാ ആഹ് ഞങ്ങള് ദേ എറങ്ങി ശെരി... ടാ രാമാ വണ്ടി എറക്ക്
ചേതു : man, നിന്റെ hair style കൊള്ളാ കേട്ടോ
ഞാൻ : thanks bro 😁
ആദി : ടാ billaa
സുന്ദരൻ : ആഹ് പറ
ആദി : എനിക്ക് next week bmw വേണേ kaaaar ആയിട്ട് അവൾടെ വീട്ടി പോവാൻ
സുന്ദരൻ : ഊം മനസ്സിലായോ
ആദി : ഞാൻ എടുത്തോണ്ട് പോവും
സുന്ദരൻ : 😏 bloody rascal 😡 ksrtc എടുത്ത് പോടാ
ആദി : ഞാൻ എന്റെ car അല്ലെ നായിന്റെ മോനെ ചോദിച്ചേ 😂
സുന്ദരൻ : തരില്ല, ബസ്സി പോയാ മതി...അവന്റെ ഒരു kaaar അവളോട് പറ ആ മറ്റേ സാജന്റെ car എടുത്തോണ്ട് വരാൻ 😏
ആദി : 😂
> 11:44
ഞാൻ : എങ്ങോട്ടാ
സുന്ദരൻ : next left
.
.
.
Volvo ന്റെ showroom ലേക്ക് ഞാൻ വണ്ടി കേറ്റി
സുന്ദരൻ : പുരിഞ്ചിതാ
ഞാൻ : ത്തു 😂
Creta നിപ്പുണ്ട് അവടെ...
ഞാൻ : അവര് വന്നോ അപ്പൊ
പപ്പ അവടെ നിക്കുന്നു അമ്മടെ കൂടെ ഞാൻ ഗ്ലാസിന്റെ ഉള്ളിൽ കൂടെ കണ്ടു
അവളെന്നെ കണ്ട് എറങ്ങി വന്നു
ഞാൻ : വന്നാ 😁
പപ്പ : ഉം 😊
ഞങ്ങള് അകത്തേക്ക് നടന്നു
സുന്ദരൻ : വല്യച്ഛാ എല്ലാം okey ആണ് ആദി ഇന്നലെ വന്ന് check ചെയ്തു
അച്ഛൻ : ഉം 😊 വാ
അച്ഛൻ അവന്റെ തോളിൽ കൈ ഇട്ടു
അമ്മ : ടാ ടാ ടാ നീ എന്താടാ ഇങ്ങേരെ ചെയ്തേ 🙄
സുന്ദരൻ : secret...
💬 Comments
View all comments