0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3109

: ഏയ്‌ ഇവൻ കണ്ട് പിടിക്കും
ചെറി : പറയാ പറയാ
അച്ഛൻ : വേണ്ട രാജു
ചെറി : പത്ത് ലക്ഷത്തിന് മേലെ രണ്ട് കോടിക്ക് താഴെ
അച്ഛൻ : ആഹ് അത് മതി 😊
പപ്പ : ഇതിലും നല്ലത് നേരിട്ട് കാണുന്നതാ
അമ്മ : ഓ ജാഡ നിങ്ങള് പറയണ്ട
അച്ഛൻ : ഇത് എനിക്ക് ഇവനും കണ്ണനും മാത്രമേ അറിയൂ
ചെറി : രാമേട്ടന് അറിയാ
> 00:22
പപ്പ : നമ്മടെ വീട്ടിലെ ആദ്യത്തെ വണ്ടി
ഞാൻ : ഉം 🙄, അപ്പൊ ഇതൊക്കെ എന്ത് കിണ്ടിയാ
പപ്പ : എന്താ സന്തോഷം ഇല്ലാത്തത്
ഞാൻ : തന്ത vibe
പപ്പ : 😁
ഞാൻ : ഒറങ്
പപ്പ : ഒറങ്ങാനോ
ഞാൻ : 👀
പപ്പ : വാ
ഞാൻ : അവൻ എന്താ ഇന്ന് ഈ ടൈമില്
പപ്പ : ഒച്ച കേട്ട് എണീറ്റ് കാണും
ഞാൻ : പാവാണോ
പപ്പ : ഉം കടിക്കും നല്ല പോലെ
ഞാൻ : ശോ 🙂
പപ്പ : 😊... ഒറങ്ങി
ഞാൻ എണീറ്റ് അവനേ എടുത്ത് കൊട്ടയിൽ ആക്കി
പപ്പ : വാ പറയട്ടെ
ഞാൻ : വേണ്ടാ അടുത്ത് വരരുത് 🙏🏻എന്നെ വിടൂ 😁
> 08:33
അമ്മ : ടാ നോക്കി പോണം പിള്ളേരെ നോക്കണം
ഞാൻ : അയ്യോ ഒന്ന് lkg ഒന്ന് ukg
പവി : അതന്നെ ഒന്ന് വന്നെ നീ train പോവും
ഞാൻ : ടാ അച്ചു വാ വാ
പപ്പ : അച്ചുക്കുട്ടാ നോക്കി പോണം നിനക്ക് language issue ഉള്ളതാ
അച്ചു : സെരി അണ്ണി
പപ്പ : പെട്ടെന്ന് വരോ
ഞാൻ : ആഹ്...നീ വാ നമക്ക് ആന്റിയേ കണ്ടിട്ട് വരാന്ന്
പപ്പ : ഇല്ല വേണ്ടാ കൊച്ചിനെ വെറുതെ
ഞാൻ : നോക്ക് അച്ഛൻ വന്നിട്ട് വരാണെ വാ...
> 11:33
പവി

💬 Comments

View all comments