0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3108

പപ്പ : 🤣
ഞാൻ : അമ്മാഹ്...
ചെറി : ടാ കഴിഞ്ഞോ
ഞാൻ : ആഹ് കഴിഞ്ഞു... അച്ഛാ ഇതാ കണക്ക്
അച്ഛൻ : ആഹ്
ഞാൻ : പൈസ രാവിലെ തരാ
അച്ഛൻ : അതെന്താ
ഞാൻ : രാത്രി അക്കൗണ്ട് crash ആവും ചെലപ്പോ അതാ
പപ്പ : ഞങ്ങക്ക് ആർടെം പൈസ വേണ്ടാ 😌
അച്ഛൻ : ടാ ഈ സാനത്തിനെ വിളിച്ചോണ്ട് പോ 😏 😊
അമ്മ : ചെക്കനെ തന്നപ്പോ അവള് അങ്ങനെ അങ്ങ് റാണി ആയി എന്ന് തോന്നലാ പെണ്ണിന് 😏
പപ്പ : ഓ തന്നേ 😁
അമ്മ : പോയ്‌ കൊച്ചിന്റെ അപ്പി വാരടി അമ്മേ 😂
പപ്പ : മോനോട് പറ
അമ്മ : ആഹ്, കുഞ്ഞോ നീ പോവുന്നില്ലേ നാളെ
പപ്പ : വേണേ പോവാ 😊
അച്ഛൻ : ആഹ് പൊക്കോ
ചെറി : ഏട്ടൻ വരുന്നില്ലേ
അച്ഛൻ : എന്തിന്
ചെറി : എല്ലാർക്കും കൂടെ പോവാ ഏട്ടാ
അച്ഛൻ : അതൊന്നും വേണ്ടാ നിങ്ങള് പോയിട്ട് വാ
ഞാൻ : അച്ഛൻ പൊക്കോ അച്ഛാ ഞാൻ മില്ലി വേണേ
അച്ഛൻ : ഏഹ് 🙄 നീ പോണില്ലേ
ഞാൻ : ഇല്ല
അച്ഛൻ : അപ്പൊ documents നിന്റെ അപ്പൻ പോയ്‌ ഒപ്പിടോ 😂
അമ്മ : 😂
പപ്പ : 😂
ചെറി : നീ ആണ് മൊതലാളി വണ്ടിടെ
ഞാൻ : ഞാനാ 🙄
പവി : എല്ലാർക്കും കൂടെ പോവാ പ്ലീസ്
അച്ഛൻ : ആ ശെരി...
പപ്പ : അച്ഛാ
അച്ഛൻ : എന്താ മോനെ
പപ്പ : വണ്ടി പറ അച്ഛാ
അച്ഛൻ : ഇല്ലില്ല
പവി : bmw
അച്ഛൻ : അല്ലല്ല 😁
പപ്പ : benz
ചെറി : അല്ല
പവി : audi
അച്ഛൻ : പോടീ
പവി : പറ price പറ
അച്ഛൻ

💬 Comments

View all comments