Chapter Title : കാന്താരി 17 [Doli]
: രണ്ടെണ്ണം കൊടുത്തോ തെറ്റൊന്നും ഇല്ല ആരും അറിയാതെ വേണം പക്ഷെ
പപ്പ : 😃 thankyou
ചെറി : രാമന്റെ കാറ്റ് പോയി
അമ്മ : എന്താ എന്നതാ ടാ 😁
അച്ഛൻ : ആഹ് മകനെ ഭാര്യ ശാരീരിക പീഡനം അതും പട്ടാ പകൽ
അമ്മ : ഓ 😏
പപ്പ : ചെയ്യേണ്ടവർ ചെയ്യാത്ത കൊണ്ടാ ഞാൻ ചെയ്യുന്നേ 😏
അമ്മ : ടീ നിന്നെ ഞാൻ 😡
പവി : അച്ഛാ കൂയ്
അച്ഛൻ : എന്താടി 😡 നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് മീങ്കാരെ പോലെ വിളിക്കരുത് എന്ന്
പവി : സുന്ദരൻ ഇസ് 🙂 ഇന്ദ്രേട്ടൻ 😊
അച്ഛൻ : 👀 ഇന്ദ്രേട്ടൻ പോലും താ... ആഹ് ഹലോ പറ ടാ, ആഹ് ശെരി ശെരി ആഹ് okey നീ കാണോല്ലോ ആഹ്, ഇപ്പൊ എവടെ, ആഹ് തെണ്ടി നടക്കാതെ വീട്ടി പോടാ 😡 😉... അഹ് ശെരി 😁
അമ്മ : എന്താ 😂
അച്ഛൻ : ചെക്കൻ കൊച്ചിയില് പോയേക്കാ...
അമ്മ : ഏഹ്
അച്ഛൻ : അങ്ങനെ വർഷങ്ങൾടെ കാത്തിരിപ്പിന്റെ ഒടുവിൽ
അമ്മ : ഒടുവിൽ 🙄
അച്ഛൻ : വണ്ടി നാളെ delivery...
അവടെ ഒരു കൂട്ട അലർച്ച ആയിരുന്നു
അമ്മ : ആണോ 😃
പവി : ഏതാ അച്ഛാ കാർ ഇനി എങ്കിലും പറ 😂
അച്ഛൻ : അതൊക്കെ നാളെ
പവി : ഞാൻ നാളെ ലീവാ
അച്ഛൻ : ലീവോ എന്തിന്
അമ്മ : മര്യാദക്ക് പൊക്കോണം
പവി : ഞാൻ പോവില്ല പിന്നേ😏
ഞാൻ : വിട്മ്മാ
ചെറി : നിനക്ക് എന്താടാ ഒരു സന്തോഷം ഇല്ലാത്തേ
ഞാൻ : കാര്യൂല്ല
പപ്പ : തന്ത vibe 😏 😁
ഞാൻ : 👀
അമ്മ : പാവം എന്റെ മോനെ ജോലി ചെയ്യാൻ വിടില്ല എല്ലാരും കൂടെ നീ പണി എടുത്തോടാ തന്തേ അല്ല മോനെ
💬 Comments
View all comments