Chapter Title : കാന്താരി 17 [Doli]
ഒരു കിഴുക്ക് കൊടുത്ത് വിട്ടു
പപ്പ : അയ്യോ എന്റെ ശുന്ദരി എണീറ്റോ എന്തോ
അമ്മ : ഇല്ലില്ല ഇന്ദു ഇണ്ട് അവടെ ഞങ്ങള് അടുത്ത് തന്നേ ഇണ്ടായിരുന്നു
പപ്പ : അയ്യോ locals ആണോ എന്റെ കൊച്ചിന്റെ അടുത്ത് ഇത്ര നേരം ഇരുന്നത്
അമ്മ : ആ വടി എവടെ ഇതിനെ ഇന്ന് ഞാൻ...
.
.
.
Day 33
> 19:33
പപ്പ : ഇന്നെങ്ങാനും വരോ
ഞാൻ : ദേ കഴിഞ്ഞു
പപ്പ : അതേ കൊച്ചിന്റെ vipe കഴിഞ്ഞു വാങ്ങിച്ചോ
ഞാൻ : Done... Done
> 22:11
ഞാൻ : ചെറി ഇത് പിടിച്ചേ
ചെറി : ഡേയ് ഞാൻ ഒരു മനുഷ്യൻ ആണ് നൂറ് കൈ ഒന്നൂല്ല
ഞാൻ : എന്നാ വായ തൊറക്ക് ഇത് മറ്റേ റാവുത്തർടെ വീട്ടിലെ നിക്കാഹിന്റെ
പപ്പ : എന്താ ഇവടെ
ചെറി : bill എടുത്തത് കണക്ക് ഒപ്പിക്കാൻ
പപ്പ : ആഹ്
ഞാൻ : കഴിഞ്ഞു
ഇച്ചു : ടാ നാളെ എനിക്ക് Ernakulam പോണം ചേച്ചിടെ വീട്ടില് എന്നെ കൊണ്ടാക്കോ
ഞാൻ : എനിക്ക് വൈയ്യാ ഇയാള് വരും
പപ്പ : ഇയാളാ ഇയാളാ 😡
അവളെന്റെ പൊറം അടിച്ച് പൊളിച്ചു
അച്ഛൻ : എന്താ ഇവടെ വെടി ഒച്ച
പപ്പ : ഒന്നൂല്ല
അവള് തിരിയാൻ പോയതും അച്ഛൻ തോളിൽ കൈ ഇട്ട് പിടിച്ച് നിർത്തി
ചെറി : ഏട്ടൻ എന്നെ ആണല്ലോ ഭാര്യ അടിക്കുന്നവൻ എന്ന് പറഞ്ഞ് പുച്ഛം, മോൻ ഇവടെ പട്ടാപ്പകൽ അടി വാങ്ങി കൂട്ടി
അച്ഛൻ : ആഹാ മിടുക്കൻ നീ അല്ലെ വളർത്തിയത് എങ്ങനെ നന്നാവും
ചെറി : അല്ലെങ്കിലും ഇവന്റെ തെറ്റ് മുഴുവൻ എന്റെ നല്ലത് വരുമ്പോ ഏട്ടന്റെ കൊള്ളാ 😏
അച്ഛൻ : കാരണം നീ പോങ്ങനാടാ
ചെറി : 🙂
അച്ഛൻ : എന്താണ് അടിയും ഇടിയും ആണല്ലോ നല്ലതാ ഇത്
പപ്പ : സോറി
അച്ഛൻ
💬 Comments
View all comments