Chapter Title : കാന്താരി 17 [Doli]
അതില് പറഞ്ഞത് one year ആണ് പക്ഷെ സാരൂല്ല നമക്ക് ഒരു രണ്ട് മാസം മതി
പപ്പ എന്റെ കഴുത്തിന് ഞെക്കി എന്റെ അടുത്തേക്ക് വന്നു
ഞാൻ : വിട്
പപ്പ : കളിക്കല്ലേ
ഞാൻ : please പപ്പാ ഇപ്പൊ നല്ലതല്ല seven weeks ആയെ ഉള്ളു കുട്ടി വന്നിട്ട്
പപ്പ : അത് മതി
ഞാൻ : ഇല്ല 😡
പപ്പ : ശോ... 😡 😣 😁 മോനെ നമക്ക് ആ parents ആയിന്ന് അറിയണ്ടേ
ഞാൻ : എനിക്ക് അറിയാല്ലോ
പപ്പ : 🤬 👊🏻 അല്ലെങ്കി വേണ്ടാ, ഇടിച്ച് നന്നാകാൻ ആയിരുന്നെ എന്നെ ആയേനെ അത്ര കിട്ടി കഴിഞ്ഞു പട്ടിക്ക് 👀
ഞാൻ : 😁 amen
പപ്പ : 😁
ഞാൻ : നിക്ക്
ഞാൻ അവൾടെ ചുണ്ട് ചപ്പി എടുത്തു.
ഞാൻ : നമ്മടെ wedding day ദിവസം തൊടങ്ങുന്നു season two
പപ്പ : പ്പ അതിന് ഇനിയും ഇണ്ട് ഏഴ് മാസം ഇപ്പൊ feb ആയെ ഉള്ളു മെല്ലെ
ഞാൻ : ശെരി വിട് അടുത്ത മാസം
പപ്പ : പോടാ 😫
> Day 1
> 06:33
പപ്പ : ഇന്നാ പ്രാസാദം
ഞാൻ : 😃
പപ്പ : ഇന്ന് day 1 ഞാൻ കാത്തിരിക്കും day 30 ആവാൻ
ഞാൻ : 😌 വോക്കെ
പപ്പ : പെട്ടെന്ന് വാ കൊച്ച് എണീക്കും
ഞാൻ : അയ്യോ മറന്നു 😨
പപ്പ : മറക്കും 😏
ഞാൻ : വാ വാ
പപ്പ : എന്റെ വണ്ടി ഞാൻ എടുക്കും
ഞാൻ : എട് എട്
> 06:44
പപ്പ : 😁
അമ്മ : 😁 കേറി പോടീ
പപ്പ : കിലി കിലി കിലി
ഞാൻ : നല്ല സ്പീട് ആണേ തൂക്കി ഞാൻ മോളില് കേറ്റും വണ്ടി
പപ്പ : പോടാ
അമ്മ അവൾടെ തലക്ക്
💬 Comments
View all comments