Chapter Title : കാന്താരി 17 [Doli]
കഴിച്ചോ
പവി : രാമാ
ഞാൻ : എന്താ ടീ
പവി : കാലത്ത് കോളേജിൽ കൊണ്ടാക്കിയാ
ഞാൻ : അയ്യോ നാളെ tour ല്ലേ
പവി : ഉം
ഞാൻ : fund തരാ
അമ്മ : അവടെ പോയപ്പൊ കണ്ണൻ ഒരു അഞ്ഞൂറ് കൊടുത്തു അവൾക്ക്
ഞാൻ : എന്നിട്ട്
അമ്മ : അവൻ അവടെ ഇരുന്ന എല്ലാരോടും ചോദിക്കാ പിള്ളേർക്ക് കൊടുക്ക് വല്ലതുംന്ന്
ഞാൻ : 😃
അമ്മ : ചെറിയച്ഛൻ, പ്രഭു മാമ, ദാസ് അങ്കിൾ ഒക്കെ അഞ്ഞൂറ് ആയിരം പറഞ്ഞ് കൊടുത്തു ദാസ് അങ്കിൾ രണ്ടായിരം എടുത്ത് കൊടുത്തടാ
ഞാൻ : എന്റെ മോനെ പവി rich
പവി : പിന്നല്ല 😃😌
ഞാൻ : ടീ ഒരു അഞ്ഞൂർ താ
പവി : അയ്യടാ പോട തെണ്ടി
അച്ഛൻ അവൾടെ ചെവിക്ക് പിടിച്ച് മാറ്റി അകത്ത് വന്ന് കൊച്ചിനെ നോക്കി
അമ്മ : പൈസ കിട്ടിയ കാര്യം പറഞ്ഞത്
അച്ഛൻ : ആ രാമന്റെ ചെക്കൻ ആണ് എന്റെ ദൈവമേ അവൻ കാരണം എല്ലാർക്കും ധനനഷ്ട്ടം തന്നേ 😂
പവി : ദേ അവനേ ഒന്നും പറയല്ലേ അവൻ പാവം
അച്ഛൻ : പാവം, വല്യച്ഛൻ അത് വല്യച്ഛൻ ഇത് പറഞ്ഞ് ആ കാറില് കൊണ്ട് എന്നെ പെടുത്തി വച്ചിട്ട് അടുത്തത് bmw വാങ്ങാം വല്യച്ഛാന്ന്
അമ്മ : 😁
അച്ഛൻ : ചെക്കന്റെ birth year ചെറിയച്ഛന്റെ വക പറഞ്ഞ് number plate ലേലം വിളിച്ച് വാങ്ങി
ഞാൻ : ഏഹ്
അച്ഛൻ : കേട്ടില്ലേ കാലത്ത് പറഞ്ഞത് അപ്പൊ
ഞാൻ : ഇല്ല 😨
അച്ഛൻ : പതിനാലായിരം രൂപ ആണ് നമ്പർ മാത്രം
ഞാൻ : 🙆🏻♂️
അച്ഛൻ : പാവം 😁
അമ്മ : നിങ്ങക്ക് പറഞ്ഞൂടെ
അച്ഛൻ : അതിന് എനിക്ക് അറിയോ ഞാൻ ആകെ പോയത് check കൊടുക്കാനാ അതും അങ്ങോട്ട് പോവണ്ട ആവശ്യം വന്ന കൊണ്ട് അല്ലെങ്കി എനിക്ക് പോലും
💬 Comments
View all comments