0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3120

അറിയില്ല വണ്ടി ഏതാന്ന്, എടക്ക് വരും ഓരോ ഒപ്പ് മേടിക്കാൻ otp ചോദിച്ച് വിളിക്കും പിന്നേ
ഞാൻ : എന്നോട് ഒരു otp ചോദിച്ചു vaahan site ല് കേറാൻ ചോദിച്ചപ്പോ കാശിടെ എന്തോ കാര്യം നോക്കാൻ ആണെന്നാ പറഞ്ഞാ
ചെറി : രാമാ
ഞാൻ : ആഹ്
ചെറി : കണ്ണൻ
ഞാൻ : ആഹ് hallo പറ
സുന്ദരൻ : മറ്റന്നാ ചോറ്റാനിക്കര പോവുന്നുണ്ട് വരുന്നവര് group ല് present ഇടാൻ പറ
ഞാൻ : ആഹ് ശെരി... 😂
സുന്ദരൻ : കൊച്ച് എവടെ ഒറങ്ങാ
ഞാൻ : ആഹ്
സുന്ദരൻ : ശെരി...
.
..
...
അമ്മ : എന്താ
ഞാൻ : മറ്റന്നാ കാലത്ത് ചോറ്റാനിക്കര പോവാന്ന് വരുന്നവർക്ക് വരാ group ല് present ഇടാൻ പറഞ്ഞു
അമ്മ : ആഹ് അത് പോവാ നീ പറഞ്ഞോ
അച്ഛൻ : ഞാനില്ലേ
അമ്മ : അതെന്താ
അച്ഛൻ : എനിക്ക് പാലക്കാട്‌ പോണം ദാസന്റെ കൂടെ ഒരു തടി മില്ല് കൊടുക്കാൻ ഇണ്ടെന്ന് കേട്ടു അതൊന്ന് നോക്കണം
അമ്മ : അവൻ പറഞ്ഞിട്ടുണ്ട് എങ്കില് എല്ലാരും വരും നിങ്ങള് ഒറ്റക്ക് പോവോ ദാസേട്ടൻ ഇല്ലാതെ
അച്ഛൻ : നടക്ക് നടക്ക്...മറ്റന്നാൾ അല്ലെ നോക്കാ
അമ്മ : പപ്പാ എങ്ങനെ
പപ്പ : അയ്യോ ഇല്ലമ്മാ തെരക്ക്
അമ്മ : തെരക്ക് ഒന്നും കാണില്ല ടാ
പപ്പ : ഇല്ലമ്മാ വേണ്ടാ ചെറുതല്ലേ അവനേ ബുദ്ധിമുട്ടിക്കണ്ട 😊
അമ്മ : എന്നാ ഞാൻ
ഞാൻ : വേണ്ടാ അമ്മ പൊക്കോ ഞാൻ നിന്നോളാ
അമ്മ : അതൊന്നും വേണ്ടാ
അച്ഛൻ : ഹലോ ഒന്ന് വാ താൻ നാളെ സംസാരിക്കാം ഇതൊക്കെ അയ്യേ...
അമ്മ : ഉം...
ചെറി : ടാ രാവിലെ അമ്പലത്തില് പോവുമ്പോ വിളി ഞാനും വരാ
ഞാൻ : ആഹ് ചെറി വണ്ടി പെട്രോൾ ആണേ
അച്ഛൻ : ഏഹ് പെട്രോളാ 👀
ഞാൻ : ഉം

💬 Comments

View all comments