0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3130

പപ്പ : 👀
ഞാൻ : അവൻ എണീറ്റാലേ കച്ചേരി ആവും പിന്നെ
പപ്പ : എന്നോട് ദേഷ്യം ഇണ്ടോ
ഞാൻ : എന്തിന്
പപ്പ : ഞാൻ കാരണം കുടുംബക്കാർക്ക് മുന്നില് നാണക്കേട് വന്നെന്ന് അല്ലെങ്കി ഒന്നിനും പോവാൻ
ഞാൻ : പോടാ, പണ്ട് എന്താ ഞാൻ ഓരോ വള്ളി വച്ചിട്ട് മുങ്ങും ഇതെ പോലെ
പപ്പ : 🥹 😊
ഞാൻ പപ്പടെ പൊറത്ത് കൈ വച്ച് എന്റെ അടുത്തേക്ക് വലിച്ച് പിടിച്ചു...

ഞാൻ : ദേ നീ തല്ലിപ്പൊളി ഞാൻ അതിന്റെ extreme തല്ലിപ്പൊളി so വെട്ടി പോയി
പപ്പ : 😁
പപ്പ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി..
ഞാൻ : പപ്പാ
പപ്പ : എന്താ
ഞാൻ : ഒറങ്ങാ
പപ്പ : ഏഹ്
ഞാൻ : രാവിലെ അവൻ എണീക്കും നേരത്തെ നമ്മള് ഇനി നിന്നാ late ആവും പ്ലീസ്, നാളെ നേരത്തെ വരാ ഞാൻ,നമക്ക് നാളെ പ്ലീസ്
പപ്പ : ആഹ് ശെരി ഒറങ് പണ്ടാരം
ഞാൻ : good boy എവടെ കവിള് ഉംച്ച് 💋
പപ്പ : വിടെന്നെ എനിക്കറിയാ
ഞാൻ : എന്ത്
പപ്പ : 😁 😡 time ആവും 🥹
ഞാൻ : ആഹ് അതേ
പപ്പ : ഒരു തന്ത ആയി ഇനി ആണ് time ആവുന്നേ...😂
> 04:23
അമ്മ : നോക്കി പോണം പവി
പവി : bye മ്മാ
അമ്മ : ടാ പെട്ടെന്ന് വാ ഞങ്ങള് ready ആയി ഇരിക്കാ
അച്ഛൻ : രാമാ
ഞാൻ : ആ അച്ഛാ
അച്ഛൻ : മറ്റേ കൈ കാശ് കൊടുത്തോ
ഞാൻ : അത് ഞാൻ ഉണ്ണിടെ അക്കൗണ്ട്ല് ഇട്ട് കൊടുത്തിട്ടുണ്ട് അവൻ എടുത്തോളും
അച്ഛൻ : ഉം ശെരി...
ചെറി : ടാ പെട്ടെന്ന് വാ
പവി : ടാ രാമാ
ഞാൻ : എന്താ ടീ
പവി : എങ്ങോട്ടാ
ഞാൻ :

💬 Comments

View all comments