Chapter Title : കാന്താരി 17 [Doli]
ബൈക്ക് എടുക്കാൻ
പവി : ഞാൻ Volvo എങ്ങനെ Volvo XC 90 ഒരു കോടി മുപ്പത്തി something ലക്ഷം കൊടുത്ത് വാങ്ങിയ വണ്ടിയിലെ വരുള്ളൂ
ഞാൻ : നീ പോണ്ടാ 🙄
ചെറി : ടാ കൊണ്ട് വിട് ടാ അവൾക്ക് mass കാണിക്കാൻ ആഗ്രഹം കാണില്ലേ 😂
അമ്മ : പെട്ടെന്ന് പോ നേരം ആയി
പപ്പ അപ്പൊ തന്നേ എറങ്ങി വന്നു
അമ്മ : മൊഖം തൊടക്ക് മോനെ
പപ്പ : ഞാൻ പല്ല് തേച്ച് മൊഖം കഴുകി വന്നത് മ്മാ അവൻ എണീറ്റു അപ്പൊ ഒറക്കി കഴിഞ്ഞ് വന്നതാ
പവി : വാ പെട്ടെന്ന്
പപ്പ : happy journey പവി 😊
പവി : thanks 😁
ചെറി : നീ എന്താടാ കറങ്ങി കളിക്കണേ
ഞാൻ : കീ എവടെ നേരം ഇല്ലാത്ത നേരത്ത്, Volvo ഇല്ലേ നീ പോവില്ലേ ടീ 😡 😁 വാ ഇങ്ങോട്ട്
പവി : കണ്ണാടി വരും അവളെ കൂടെ....
ഞാൻ : ഇല്ലില്ല
ചെറി : ഹാ ഒന്ന് കേറ്റി കൊണ്ട് പോടാ...
അമ്മ : ഇസ് എന്താല്ലേ ലൈറ്റ് കത്തുന്നെ
അച്ഛൻ : ആഹ് കത്തട്ടെ 🥲
ചെറി : ടാ ഭാര്യേം കൂടെ കൂട്ടിക്കോ
പപ്പ : ഏയ് ഞാനില്ല
ഞാൻ : വാ
പപ്പ : ഇല്ല പോയിട്ട് വാ late ആവും
അച്ഛൻ വന്ന് ഡോർ തൊറന്ന് പപ്പേ ബാക്കില് പിടിച്ച് കേറ്റി
അമ്മ : ചെരുപ്പ് കൂടെ ഇല്ല 😂
പപ്പ : മോൻ
അച്ഛൻ : ഞങ്ങള് നോക്കിക്കോളാ
അമ്മ : നാല് മാസം ആയി...കെട്ടിച്ച് വിടാൻ ആയി അടുത്ത മാസം 😂
പപ്പ : 😂
ഞങ്ങള് മെല്ലെ വണ്ടി എറക്കി കോളേജിലേക്ക് പോയി...
പവി : ടാ ഞാനെ കൊറച്ച് cash തരാ എന്റെ അക്കൗണ്ട്ല് ഇടോ മറക്കാതെ
ഞാൻ : ആഹ് താ
പവി : മറക്കല്ലേ
ഞാൻ :
💬 Comments
View all comments