Chapter Title : കാന്താരി 17 [Doli]
ഇല്ല
പവി : കൈയ്യി പൈസ വച്ചാ ശെരി ആവില്ല
ഞാൻ : എച്ചി
പവി : തന്നേ തന്നേ, കുട്ടു സുന്ദരന്റെ ക്യാമറ ചോദിച്ചിണ്ട് കിട്ടിയാ മതി
ഞാൻ : കോപ്പ് തരും അവൻ നീ ഇരുന്നോ നോക്കീട്ട്...
> 05:11
ഞാൻ : ഉണ്ണി ആ കുട്ടു തെണ്ടിയെ ഒന്ന് നോക്കിക്കോ കേട്ടല്ലോ ആ നീല കണ്ണാടി ഇട്ടവൻ
ഉണ്ണി : ആഹ് ശെരി...
പവി : bye രാമാ
ഞാൻ : ശെരി 😊
പവി : i will miss you 🫂
ഞാൻ : 😂 ഉമ്മ
കുട്ടു : ശിവേട്ടാ ഞാനും 🥹 miss you
ഞാൻ : പ്പ 😂
വണ്ടി പോയതും ഞാൻ
ഞാൻ കാറിന്റെ അടുത്തേക്ക് പോയി ഡോർ തൊറന്നതും പപ്പ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നു
ഞാൻ : 👀
പപ്പ : പ്ലീസ് 🙂
ഞാൻ : ഉം
പപ്പ : വീട് വരേ പോവില്ലേ റോഡില് നിർത്താ
ഞാൻ : ശെരി മെല്ലെ...
പപ്പ : കേറിക്കോ... 😃
മെല്ലെ സൈഡ് നോക്ക്
പപ്പ : എനിക്കറിയാ ഓടിക്കാൻ... 🙄
പപ്പ വണ്ടി മെല്ലെ എടുത്തു...
പപ്പ : ഉം... ഇതെന്താ 17 കാണിക്കുന്നേ distance to empty ആണോ
ഞാൻ : mileage
പപ്പ : what 😨
ഞാൻ : hybrid hybrid
പപ്പ : really
ഞാൻ : കാര്യൂല്ല അത് ഞാൻ ഓടിച്ച കൊണ്ടാ
പപ്പ : ഓഹ് 😏 dog show
ഞാൻ : കൊടുക്ക് ഇത്തിരി
പപ്പ : sports ഇടട്ടെ പ്ലീസ് 😃
ഞാൻ : വേണ്ട വേണ്ടാ
പപ്പ : പ്ലീസ് പ്ലീസ് ആരൂല്ല
ഞാൻ : ആരെങ്കിലും വരും പപ്പാ
പപ്പ : ഇല്ലെന്ന്
പപ്പ സൈഡ് ആക്കി നിർത്തി
പപ്പ : പ്ലീസ് i love cars 😁
എനിക്ക് തന്നേ അറിയില്ല സംഭവം എവടെ ആണെന്ന്
ഞാൻ
💬 Comments
View all comments