Chapter Title : കാന്താരി 17 [Doli]
: steerling ല് ഇണ്ടോ
പപ്പ : അറിയില്ല അപ്പൊ അത് പറ
ഞാൻ : അറിയാ എവടെ ആണെന്ന് മറന്നു 🙂
പപ്പ : ഉവ്വ്...
പപ്പ gear knob ന്റെ അടുത്ത് പിടിച്ച് കറക്കി screen നോക്കി ഇരുന്നു
പപ്പ : ആ പിടിച്ചിരുന്നോ
ഞാൻ : കളിക്കല്ലേ...
പപ്പ : ഞാൻ എടുത്തോളാ സാർ kyaa sir 😂
വിചാരിച്ച പോലെ അല്ല അവള് ഒരു കളി അങ്ങ് കളിച്ചു...
.
.
.
ചെറി : ഏട്ടാ 😃
അച്ഛൻ : എന്താടാ
ചെറി : മരുമോള് വണ്ടി ഓടിക്കുന്നു
അച്ഛൻ : ആഹാ 😂
അമ്മ : അയ്യയോ അതൊന്നും വേണ്ടാ പുതിയ വണ്ടി പിള്ളേർക്ക് വണ്ടി ഓടിച്ച് പഠിക്കാൻ ഉള്ളതല്ല ഇത് 😏
പപ്പ : നൂറിലാ വന്നെ 😏
അമ്മ : ഉവ്വ് നൂറ് ദേ കേറി പോടീ 😡
അച്ഛൻ : ആഹ് ഇന്ദു എവടെ...
അമ്മ : ഉം, ഇന്ദു വാ ടാ പോവാ
അച്ഛൻ പപ്പടെ തലക്ക് ഒന്ന് തൊട്ട് ചിരിച്ചു
അച്ഛൻ : ഇഷ്ട്ടായോ
പപ്പ : വല്യ കൊഴപ്പം ഇല്ല 🙄
അച്ഛൻ : ടാ ഇനി ഇതിനെ അതില് കേറ്റണ്ട
ഞാൻ : ആഹ് 😁
ഇച്ചു കുട്ടനേം കൊണ്ട് വന്നു...
പപ്പ : കുട്ടപ്പാ... എണീറ്റോ
ഇച്ചു : കരയഞ്ഞില്ല ഭാഗ്യം...
പപ്പ : ഇല്ല ഞാൻ നോക്കിക്കോളാ...
> 08:22
പപ്പ : അവരൊക്കെ എവടെ
ഞാൻ : കിച്ചുന് എന്തോ വൈയ്യാന്ന് അപ്പൊ അമ്മ അവർടെ കൂടെ പോവും...
പപ്പ : ആഹാ ആണോ
ഞാൻ : അവരൊക്കെ അവടെ ഇരിപ്പാണ് അച്ഛനും ചെറിയും ചെറിയച്ഛൻ വന്നപ്പോ കൂടെ പോയി ചോദിച്ചപ്പോ രാത്രി ആവും പറഞ്ഞു...
പപ്പ : ദോശ തരട്ടെ അപ്പൊ
ഞാൻ : ഞാൻ ഇണ്ടാക്കി തരാ
പപ്പ : വേണ്ടാ
ഞാൻ : ഹാ ഇരിയടി അമ്മേ അച്ചു പോയോ
പപ്പ
💬 Comments
View all comments