0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3134

: ഉം... അവൻ ഇന്നലെ ബ്രെഡ്‌ വാങ്ങിയതും ആ ചിക്കൺ ബാക്കിയും കൂടെ കൊടുത്തു
ഞാൻ : അപ്പൊ ശെരി ഞാൻ ദോശ സുട്ട് തറാ 😁
> 08:44
പപ്പ : മതി
ഞാൻ : കഴി മുത്തേ 😉
പപ്പ : മതീന്ന്
ഞാൻ : നെയ് ഒഴിച്ച് തരട്ടെ ഒന്നൂടെ
പപ്പ : വേണ്ടാ 🙄
ഞാൻ : എന്താണ് ഒരു നോട്ടം
പപ്പ : kidney വേണോ 😂
ഞാൻ : അയ്യടാ
പപ്പ മെല്ലെ തിട്ടിന്ന് ചാടി എന്നെ ബാക്കിന്ന് ചുറ്റി പിടിച്ചു
പപ്പ : ദോശ മാത്രം പോരാ എനിക്ക്
ഞാൻ : പിന്നേ
പപ്പ : ചൂടും മണവും സുഖവും വേണം
ഞാൻ : പോ അങ്ങോട്ട് തെണ്ടി
പപ്പ : 😂
അവളെന്റെ wings വരുന്ന ഭാഗം കടിച്ച് വിട്ടു...
പപ്പ : വണ്ടി നല്ലതാണെ
ഞാൻ : ഇഷ്ട്ടായോ
പപ്പ : പിന്നേ
ഞാൻ : ശെരി വൈകീട്ട് വന്നിട്ട് ഒരു റൗണ്ട് പോവാ
പപ്പ : ശെരിക്കും 😃
ഞാൻ : ആഹ് എന്താ...
പപ്പ : ഉം... Thanks 😁
> 22:22
ചെറി : handling എന്റെ മോനെ ഒരു രക്ഷ ഇല്ല
അച്ഛൻ : പിന്നല്ലാതെ കൊച്ചി എത്തിയത് അറിഞ്ഞില്ല കാലത്ത്
അമ്മ : ഉം 😊
ചെറി : ചുമ്മാ അല്ല രാമേട്ടൻ പറഞ്ഞത് ഒരു വണ്ടി എടുത്ത് വക്കാൻ
അച്ഛൻ : അവൻ ഒരാഴ്ചയില് നാല് വട്ടം കൊച്ചി പോവും
ഇച്ചു : ഇന്നലെ വൈകീട്ട് രാധു ചേച്ചിടെ കൂടെ ആണ് ഹോട്ടലിൽ പോയത് കാറില് എന്തായിരുന്നു ചേച്ചി driving
ഞാൻ : ആരൊക്കെ
ഇച്ചു : ഞാൻ, നിന്റമ്മ, മഹി ചേച്ചി, രാധു ചേച്ചി bmw ല്
അമ്മ : അല്ല ടീ benz ആണ്
ഇച്ചു : അല്ലെന്ന്
അമ്മ : ഞാൻ കണ്ടല്ലോ മൂന്ന് കോല് ഇങ്ങനെ triangle പോലെ
ഞാൻ :

💬 Comments

View all comments