Chapter Title : കാന്താരി 17 [Doli]
ആഹ് അത് benz തന്നേ 😂, സാദാരണ അത് എടുക്കാറില്ലല്ലോ
ചെറി : അവര് കല്യാണത്തിന് പോയിട്ട് വന്നത് ടാ
ചെറി : രാമാ ആ വണ്ടി ഇല്ലേ
ഞാൻ : എത് വണ്ടി
ചെറി : ഇത് ടാ benz
ഞാൻ : ആഹ്
ചെറി : അത് ചെറിയ wobble പോലെ back wheel ഞാൻ അത് രാമേട്ടനോട് പറയാൻ മറന്നു
ഞാൻ : എന്റെ ചെറി അത് rear axle കൂടെ ഇണ്ട്
ചെറി : ഏഹ്
ഞാൻ : ആഹ് അത് തിരിക്കുമ്പോ വണ്ടി full ആയിട്ട് തിരിയും back wheel കൂടെ
ചെറി : ഏഹ് 😨
അമ്മ : അതേ മതി മതി, പോയ് കെടക്ക് എല്ലാരും രാവിലെ നേരത്തെ പോവാൻ ഉള്ളതാ...
പപ്പ : നിങ്ങളൊക്കെ പോയിട്ട് വരൂ
അമ്മ : ശേ വരാൻ പറ്റില്ലേ മോനെ
പപ്പ : ഇല്ലമ്മാ ഈ പീക്കിരിയേ വെറുതെ
അച്ഛൻ : അതാ നല്ലത്...
ഞാൻ : അതേമ്മാ അതാ നല്ലത് ഞാൻ ഇരുന്നോളാ
പപ്പ : അതൊന്നും വേണ്ടാ...
ഞാൻ : പിന്നേ
പപ്പ : പൊക്കോ ഞാൻ നോക്കി
ഞാൻ : 👀
പപ്പ : 🙂
അച്ഛൻ : 👀 ഉം മതി മതി, ടാ ടാ ടാ... ശെരി ശെരി അവര് ഫാമിലി ആയിട്ട് ഇരുന്നോട്ടെ ശെരി... ടാ പെട്രോൾ അടിച്ചോ രാജു
ചെറി : അയ്യയ്യോ... ഇസ്...
അച്ഛൻ : മിടുക്കൻ... മിടുക്കൻ 🙂
ചെറി : ഞാൻ പോയ് അടിച്ചോണ്ട് വരാ
ഞാൻ : ഞാൻ പോയിട്ട് വരാ...
ചെറി : thanks തങ്കോ 😁
അച്ഛൻ : ഏറ്റോം ചെറിയ കുട്ടി ആണ് രാജു കേട്ടോ, ആ അകത്ത് കെടക്കണ കുട്ടിയെക്കാൾ ചെറുത്
ചെറി : ഞാനും വരാടാ... ഇവടെ നിന്നാ സ്വന്തം അച്ഛനെ ഏട്ടൻ വിളിക്കണ്ടി വരും... 😉
> 23:33
പപ്പ : പൊക്കൂടെ
ഞാൻ : വേണ്ടാ
💬 Comments
View all comments