0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3142

പപ്പ : അതെന്താ
ഞാൻ : നിങ്ങളെ ഒറ്റക്ക് വിട്ടിട്ട് പോവാൻ പറ്റോ
പപ്പ : ഓ അങ്ങനെ
ഞാൻ : അതേ അങ്ങനെ തന്നേ
പപ്പ : പെട്രോൾ അടിച്ചാ
ഞാൻ : ആഹ് അടിച്ചു
പപ്പ : ഉം
ഞാൻ : നാളെ നമക്ക് കറങ്ങാൻ പോവാമേ
പപ്പ : എന്തിന്
ഞാൻ : വെറുതെ
പപ്പ : ഞാനില്ല
ഞാൻ : എല്ലാരും പോവുന്നത് തന്നേ നീ വാ
പപ്പ : നാളെ നമക്ക് ഇവടെ കൂടാ
ഞാൻ : എന്നിട്ട് 😌
പപ്പ : എന്നിട്ട് ഒന്നൂല്ല
ഞാൻ : ഉം അയ്യടാ കെടക്ക് കെടക്ക് 🙄
പപ്പ : ഇന്ന് കഥ പറഞ്ഞ് ഒറക്കി എണീറ്റപ്പോ എല്ലാരും ഇണ്ടായിരുന്നു കുട്ടൻ ഇല്ല, നാളേം എനിക്കറിയാ
ഞാൻ : എന്ത് 🙄
പപ്പ : ടൈമാവും
ഞാൻ : എന്തിന്
പപ്പ : 🙂
ഞാൻ : ഭാര്യ ആയിട്ട് കാണാൻ ആണോ
പപ്പ : ഉം 🙂
ഞാൻ : ഉം ശെരിയാ...ശെരിയാ പരട്ടെ
പപ്പ : എന്നെ തൊട്ടാ ഞാൻ ഒച്ച ഇടും ആഹ്....
> 04:22
ചെറി : ടാ ടാ മാറ് അങ്ങോട്ട് ചളി ആവും
ഞാൻ : അയ്യടാ 😁
ചെറി : 😂
പപ്പ : എന്താണ് ചെറിയച്ഛാ വണ്ടീന്ന് എറങ്ങുന്ന വഴി ഇല്ലല്ലോ
ചെറി : ഇഷ്ട്ടായി ഒരുപാട് 😁
പപ്പ : ഏതൊക്കെ വണ്ടി നോക്കി അച്ഛാ
അച്ഛൻ : ഏതും നോക്കീല്ല, tab ല് ചെക്കൻ കൊറേ കാണിച്ചു
ചെറി : അവൻ bmw 7 series എടുക്കാൻ പറഞ്ഞ് തല കുത്തി നിന്നതാ
അച്ഛൻ : നീ കൊടുക്ക് കാശ്, നിന്നെ ഞാൻ ദുബായ്ക്ക്‌ കേറ്റി വിടും...
പപ്പ : ഓടിച്ച് വാങ്ങായിരുന്നു അച്ഛാ
അച്ഛൻ : ഇല്ല മോളെ നമ്മടെ ഒരു കൂട്ട്ക്കാരൻ ഇണ്ട് അവന്റെ വണ്ടിയില് ഞാൻ പോയിണ്ട് അത് സെടാൻ ആണ് പിന്നേ വോൾവോ

💬 Comments

View all comments