Chapter Title : കാന്താരി 17 [Doli]
പറഞ്ഞപ്പോ ഇത് കണ്ടു ഇഷ്ട്ടായി കാശ് കൊടുക്കാൻ പോയപ്പോ ഓടിച്ച് നോക്കി നന്നായിരുന്നു benZ ല് പോവാ പറഞ്ഞതാ അവൻ ഞാൻ പിന്നേ
പപ്പ : 😊
അച്ഛൻ : തെമ്മാടി കാഞ്ഞ വിത്താ fortuner plan ചെയ്തതാ ചെക്കനെ പുച്ഛം അതൊക്കെ
പപ്പ : അത് കൊള്ളില്ല അച്ഛാ വല്യ വെല ആണ് എന്നെ ഉള്ളു ഒന്നും features ഇല്ല toyota ആയോണ്ട് വാങ്ങാ
അമ്മ : എറങാ
ഇച്ചു : അവര് ready ആണ് wait ചെയ്യാ
ചെറി : പോട്ടെ മോനെ
ഞാൻ : sports പോട്ട് വച്ചിക്ക്ത് കൊഞ്ചം റഫ് creta മാരി അള്ത്തവ്വേണ്ടാം
ചെറി : ഉം
അച്ഛൻ : ടാ വന്ന് വണ്ടി എടുക്കടാ
അച്ചു : അക്കാ bye
പപ്പ : bye അച്ചുമ്മാ 😁
അച്ഛൻ : പോട്ടെ മോളെ
പപ്പ : പായസം
അച്ഛൻ : ഭാഗ്യ പായസം കൊറച്ച് കൂടുതൽ വാങ്ങിക്കണം 😂
ചെറി : ഡേയ് മുട്ടാ പയലേ വഴിയിന്ന് മാറടാ
ഞാൻ : അയ്യോ ആനക്കാരന് ഇത്ര അഹങ്കാരം കാണില്ല 😏
ചെറി : ശെരി 😂
അച്ചു : bye അണ്ണാ
അവര് മെല്ലെ എറങ്ങി അങ്ങ് പോയി
ഞാൻ പപ്പടെ തോളിൽ കൈ ഇട്ട് നിന്നു
പപ്പ : gate അടക്ക്
ഞാൻ : വണ്ടി കൊള്ളാല്ലേ
പപ്പ : അയ്യോ സത്യം, എനിക്ക് ഓടിക്കാൻ തോന്നാ 😁
ഞാൻ : പോവാ നമക്ക്...ഇന്നലെ നടന്നില്ല ഇന്ന് രാത്രി ഒറപ്പ് 😊
ഞാൻ അവൾടെ കൂടെ പോയ് ഡോർ ലോക്കാക്കി തിരിഞ്ഞതും പപ്പ നോക്കി നിക്കുന്നു
ഞാൻ : എന്താ 🙂
പപ്പ : വാ 🙂 അടുത്തേക്ക് വാ
ഞാൻ : ഒരു വർഷത്തെ
പപ്പ : 😨
ഞാൻ : വാടി ഇവടെ, ഞാൻ ഇന്ന് ബാലൻ k നായർ ആവും...
പപ്പ ഓടി റൂമിലേക്ക് കേറി
ഞാൻ പോയ് ഡോർ മെല്ലെ അടച്ചു
പപ്പ
💬 Comments
View all comments