0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2306

കേട്ടു...
ഞാൻ പോയ്‌ മെല്ലെ തൊറന്ന് നോക്കി
അമ്മ എന്നെ നോക്കി ഡോർ പിടിച്ച് തള്ളി
ഞാൻ : എന്താ
അമ്മ : പാല്... ഇന്നാ ടാ
പപ്പ : thanks 😁
അമ്മ : ടാ നാളെ ഒരു കിലോ ബദാം, കൊറച്ച് കുങ്കുമപ്പൂ, നാട്ട് ചക്കര ഒക്കെ വാങ്ങണം കാലത്ത് നേരത്തെ പോയ്‌ ഒരു ലിറ്റർ പാല് വാങ്ങി കൊണ്ട് തരണം മഞ്ഞൾ അച്ഛൻ പൊടിച്ച് വക്കും അത് എടുക്കണം കേട്ടല്ലോ
ഞാൻ : ഓഹ് 🙄
അമ്മ : മറക്കരുത്
അമ്മ ചെക്ടത്ത് തല്ലാൻ വരുന്ന പോലെ കൈ ഓങ്ങി ചിരിച്ചു
ഞാൻ : കേട്ടു 😂
അമ്മ : എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്
പപ്പ : അത് വാവ ഒക്കെ ഇപ്പൊ വേണമായിരുന്നോ എന്നൊരു ചിന്ത അച്ഛന് 😏
അമ്മ : പിന്നെപ്പോ 🙄
പപ്പ : ആഹ് 😁
അമ്മ : ദേ കൊച്ച് വരാൻ പോവാ വെറുതെ മോന്ത പെരുപ്പിച്ചോണ്ട് ഇരുന്നാ ഇണ്ടല്ലോ ചവിട്ടി ഞാൻ വെളിയി കളയും
ഞാൻ : ഇപ്പൊ അങ്ങനെ ആയോ 😁
അമ്മ : ആഹ് ആയി,പിന്നേ നാളെ ആ അടഞ് കെടക്കണ room വൃത്തി ആക്കിക്കോണം രാവിലെ paint അടിക്കാൻ ആള് വരും
ഞാൻ : അതെന്തിനാ
അമ്മ : ഈ അവസ്ഥയില് step കേറാൻ ഒന്നും നിക്കണ്ട...
.
.
.
.
..

July 4 2024
പപ്പ : happy birthday 😃
ഞാൻ : എന്ത് പപ്പാ നീ ഈ നേരത്ത് എണീറ്റത്
പപ്പ : ഒന്നൂല്ല പെട്ടെന്ന് എണീറ്റു സമയം നോക്കിയപ്പോ രണ്ട് മണി 😁
ഞാൻ : bathroom പോണോ
പപ്പ : happy birthday 😃
ഞാൻ : 👀 😊 thankyou...
പപ്പ : വേണ്ടാ ഞാൻ ഒറങ്ങിക്കോളാ 🙄
ഞാൻ : അയ്യേ വന്നേ 😁
ഞാൻ എണീറ്റ് കട്ടിലിന്റെ ലോക്ക് മാറ്റി മേലോട്ട് കേറി
പപ്പ

💬 Comments

View all comments