0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2305

: എന്ത് 😨
പപ്പ : ഡ്രസ്സ്‌
ഞാൻ : എന്തിന്
പപ്പ : വെറുതെ കെട്ടിപ്പിടിച്ച് കെടക്കാൻ
ഞാൻ : അത് പറയാൻ കൂടെ ആണ് ഞാൻ വന്നത് ഇന്ന് തൊട്ട് എന്റെ ഒറക്കം അപ്പറം കേട്ടല്ലോ
പപ്പ : ആ order മടക്കി നാലാക്കി നിന്റെ മൂട്ടി തിരുകിക്കോ 😡
ഞാൻ : ദേ അറിയാലോ വാവ അയ്യോ വേണ്ട കുട്ടാ
പപ്പ : please
ഞാൻ : ഒറക്കാ ഞാൻ കൈ മുറിഞ്ഞ ആ ടൈം പോലെ പോട്ടെ
പപ്പ : please അത് പോലെ ആണോ ഇത് പത്ത് മാസം ആണ്
ഞാൻ : ദേ എന്റെ മോൻ
പപ്പ : ആഹ് ചെക്കന് പേര് വേണ്ടേ
ഞാൻ : ആ
പപ്പ : ഉം പറ
ഞാൻ : നീ പറഞ്ഞോ നീയല്ലേ mommy
പപ്പ : ചീ
ഞാൻ : 😁
പപ്പ : പറയട്ടെ
ഞാൻ : ഉം 🙂
പപ്പ : ഹ
ഞാൻ : ഉം 🙄
പപ്പ : വീരഭദ്രൻ 😁
ഞാൻ : ഏഹ് 😂
പപ്പ : 😁
ഞാൻ : കളിക്കല്ലേ
പപ്പ : പറയാ നിക്ക്
ഞാൻ : ആഹ് പറ ദേ ഇത് കളി അല്ല
പപ്പ : ആലോചിക്കട്ടേ എല്ലാരും കൂടെ നോക്കിയ പേര് മതി...
ഞാൻ : ഉം 😁
പപ്പ : വല്യ സമ്മാനം തന്നിട്ട് ഭാര്യക്ക് സമ്മാനം ഒന്നൂല്ലേ
ഞാൻ : പറ എന്താ വേണ്ടേ
പപ്പ : വാവയേ എനിക്ക് എഴുതി താ
ഞാൻ : അത്
പപ്പ : ഏഹ് 😂
ഞാൻ : ആ ആഗ്രഹം നാലാക്കി വായിലിട്ട് തിന്നോ
പപ്പ : 😡
ഞാൻ : അപ്പൊ നാളെ തൊടങ്ങുന്നു ഹോസ്പിറ്റലിൽ കാണിക്കുന്നു എല്ലാം അവര് പറയുന്ന പോലെ എന്തെങ്കിലും ഒരു തരിക്ക് മാറിയാ
പപ്പ : ശോ 😣
പെട്ടെന്ന് ഡോറിൽ തട്ടുന്ന ഒച്ച

💬 Comments

View all comments