Chapter Title : കാന്താരി 17 [Doli]
പപ്പ : ഉം
ഞാൻ എറങ്ങി അപ്പറം കെടന്നു
പപ്പ : മഴ 😁 നമ്മടെ ആദ്യത്തെ മഴ
ഞാൻ : വേനൽ മഴ left the chat
പപ്പ : അങ്ങനല്ല മഴക്കാലം
ഞാൻ : ഉം അത് okey
പപ്പ : ഉം ചേ നല്ല അടിപൊളി ആയിരിക്കും ചെയ്യാൻ
ഞാൻ : അടുത്ത മഴക്കാലത്ത് നോക്കാ
പപ്പ : അത് സാരൂല്ല
ഞാൻ : ദേ കളിക്കല്ലേ
പപ്പ : 😂
ഞാൻ : വേണേ i can give you something like a 👅
പപ്പ : ചി 😁 നക്കി നക്കി അവസാനം അകത്ത് ആളായി നാണക്കേട്
ഞാൻ : സത്യം
പപ്പ : വാവ ആയതല്ല നാണക്കേട് അവർടെ കളിയാക്കൽ ആണ് പവി, അച്ചു, ചെറി 😂
ഞാൻ : അവരൊക്കെ happy ആണ് പ്രത്യേകിച്ച് പവി
പപ്പ : ഉം 🙂
ഞാൻ : അതേ ഇതൊക്കെ കുടിക്കാനുള്ള ആള് വരാൻ പോവാ
പപ്പ : വരട്ടെ അവൻ
ഞാൻ : ആഹ് കഴിഞ്ഞു അപ്പൊ ഇനി താനായി തന്റെ മോനായി
പപ്പ : അസൂയ ഇണ്ടോ
ഞാൻ : ചെറുതായിട്ട് 😁
പപ്പ : സാരൂല്ല adjust ചെയ്തോ
ഞാൻ : അയ്യടാ
പപ്പ : 😂
ഞാൻ : കൊറച്ച് പൈസ മിച്ചം വച്ച് ഒരു ഒന്നെ കാല് വേണം വച്ചതാ
പപ്പ : എന്താ കാര്യം
ഞാൻ : ac വാങ്ങാൻ എല്ലാ റൂമിനും
പപ്പ : കൊള്ളാ 😁
ഞാൻ : പറ എന്താ വേണ്ടേ നിനക്ക്
പപ്പ : ദേ എനിക്ക് എന്നും അടുത്ത് വേണം
ഞാൻ : ഉം 🙄
പപ്പ : ശെരി അത് വിട് വാ ഒന്ന് അടുത്ത്
ഞാൻ : ആഹ് 😐 നീങ്ങിക്കേ
പപ്പ : ഹാ അടുത്ത് വാ പറയട്ടെ
ഞാൻ : എന്താ 😁
പപ്പ : അഴിക്ക്
ഞാൻ
💬 Comments
View all comments