Chapter Title : കാന്താരി 17 [Doli]
അതേ അങ്ങനല്ല പറയട്ടെ ഞാൻ ഏഹ് ഏഹ് ഏഹ് ഏഹ് പോവല്ലേ 😩
ഞാൻ അവളെ കേക്കാതെ വെളിയിലേക്ക് പോയി
> 22:55
പപ്പ : അയ്യോ വളഞ്ഞിട്ട് പീഡനം എന്ന് കേട്ടിട്ടേ ഉള്ളു
ഞാൻ : ഗാർഹിക പീഡനം ഗാർഹിക പീഡനം എന്ന് കേട്ടിട്ടേ ഉള്ളു 🙄 ഇന്ന് ശെരിക്കെ കണ്ടു...ഇനി ഒന്ന് കുളിക്കണം എന്നാലേ എനിക്ക് ജീവൻ ഇണ്ടെന്ന് അറിയൂ
പപ്പ : 😂
ഞാൻ : ആ പല്ലിയേ ഞാൻ ചവിട്ടി അരക്കും കൈയ്യി കിട്ടട്ടെ തെണ്ടി പല്ലി
പപ്പ : അമ്മ ആണ് ഏറ്റോം ഹാപ്പി എന്റെ അമ്മ പോലുവല്ല നമ്മടെ അമ്മ ആണ് ഏറ്റോം ഹാപ്പി
ഞാൻ : പാവം അന്ന് നിന്റെ acting കണ്ട് ഒരുപാട് കൊതിച്ചതാ അമ്മ
പപ്പ എന്റെ കൈ പിടിച്ച് വലിച്ചു
ഞാൻ അവൾടെ രണ്ട് സൈഡ് കാല് കുത്തി നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു
പപ്പ : 😁
ഞാൻ : പേടിക്കണ്ട ഞാൻ ഇണ്ട്
പപ്പ : 🙂
ഞാൻ : എന്താ
പപ്പ : കിച്ചു കൂടെ ഇണ്ടെങ്കി അമ്മ കരയാൻ തൊടങ്ങി
ഞാൻ : എന്തിന് 🙂
പപ്പ : പോടാ 😡
ഞാൻ : സങ്കടം ഇണ്ടോ
പപ്പ : ഇണ്ടോ ചോദിച്ചാ വല്ലാതെ പക്ഷെ അവൻ മരിച്ചില്ലേ
ഞാൻ : ഏഹ് 👀
പപ്പ : അവൻ എന്റെ മനസ്സിൽ എന്നോ മരിച്ചു അതോണ്ട് അവൻ മരിച്ച ആ സങ്കടം ഇണ്ട് എന്റെ മനസ്സിൽ...
ഞാൻ : പോട്ടെ
പപ്പ : ദേ അമ്മ രാവിലെ shopping പോവാൻ പോവാ
ഞാൻ : എന്തിന്
പപ്പ : നല്ല loose ആയിട്ടുള്ള home wear വാങ്ങാൻ maxi ആവും
ഞാൻ : okey
പപ്പ : പിന്നേ എന്തൊക്കെ ആണ്,പേര്
ഞാൻ : ആദ്യം വരട്ടെ
പപ്പ : സത്യം നമ്മള് ഇങ്ങനെ പറയുന്നത് മോശം ആണ്
ഞാൻ : അങ്ങനെ അല്ല ഒരുപാട് deep ആവണ്ട
💬 Comments
View all comments