0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2302

ഭാഗത്ത് പോയി
പപ്പ എന്റെ ചുണ്ട് അമർത്തി ഉമ്മ വച്ച് ചപ്പി വിട്ട് കെട്ടിപ്പിടിച്ചു...
പപ്പ : 🥹 കുട്ടാ നമ്മള് parents ആവാൻ പോവാ
അവളെന്റെ കൈ ഇറുക്കെ പിടിച്ച് കരയാൻ തൊടങ്ങി
ഞാൻ : 😐
പപ്പ : എന്താടാ 🥹 😁
ഞാൻ : എന്നാലും ഇതെങ്ങനെ ടാ
പപ്പ : എന്ത് എങ്ങനെ
ഞാൻ : നമ്മക്ക് എവടെ ആണ് തെറ്റ് പറ്റിയത്
പപ്പ : പോട്ടെ അത് കഴിഞ്ഞില്ലേ anyway I'm happy
ഞാൻ : ഞാനല്ല
പപ്പ : ദേ എന്റെ കൊച്ച് വരുന്നതിന് happy അല്ലാ പറഞ്ഞാ കൊന്ന് കളയും ഞാൻ തന്ത ആണ് നോക്കില്ല 😡
ഞാൻ : എടാ നമ്മള് okey ആണോ ഇപ്പൊ അതിന്
പപ്പ : അതേ എന്താ കാര്യം 🙂
ഞാൻ : ഒരു stability ഇല്ല കുട്ടാ നമക്ക്
പപ്പ : stability ഒക്കെ വരും
ഞാൻ : ആണോ 😁
പപ്പ : ഉം, ദേ baby shower അങ്ങനെ എല്ലാം വേണം
ഞാൻ : ശെരി 🙂
പപ്പ : എന്നാലും ഒരു ചെറിയ പേടി ഇണ്ട് എനിക്കും
ഞാൻ : എന്തിന്
പപ്പ : അല്ല pregnancy,
ഞാൻ : പറയണ്ട മനസ്സിലായി... ഒന്നൂല്ല ഇതോടെ നമ്മള് നിർത്തും കേട്ടല്ലോ
പപ്പ : പേടിച്ചോ 😁
ഞാൻ : അങ്ങനെ അല്ല ദേ ഞാൻ mistake ചെയ്തു നിനക്ക് പണി ആയി അപ്പൊ ഞാൻ നോക്കിക്കോളാ എല്ലാം
പപ്പ : ഏയ്‌ അങ്ങനെ പറയല്ലേ 😂
ഞാൻ : june മാസം തൊടങ്ങുന്നു അപ്പൊ set bye
പപ്പ : നിക്ക് നിക്ക്
ഞാൻ : എന്താ
പപ്പ : നമക്ക് ഈ moment ആഘോഷിക്കണ്ടേ
ഞാൻ : നീ ഉദ്ദേശിച്ച ആ ആഘോഷം ഇനി വാവ വന്ന ശേഷം മാത്രം അത് വരേ ഒരു ചെറിയ break
പപ്പ : ഏഹ് 😨... അതേ

💬 Comments

View all comments