0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2301

എന്നെ കെട്ടിപ്പിടിച്ച് അമർത്തി ഉമ്മ വച്ചു...
ഞാൻ : സാപ്പ്ട് തമ്പി😁
ഇച്ചു : ഇന്താ ചെല്ലോ ണീ സാപ്പ്ട്... 🥹 😂
ഞാൻ : നീങ്ക സാപ്പ്ട്ങ്ക തങ്കപ്പാണ്ടി 😂
ഇച്ചു : 😂
ചെറി : 😁
പവി : ഇങ്ങോട്ട് മാറ്
അവളെന്റെ കൈയ്യീന്ന് box വാങ്ങി ഒരു പേട എടുത്ത് കടിച്ച് പിടിച്ച് അവടെ എല്ലാർക്കും കൊടുക്കാൻ തൊടങ്ങി
പപ്പ ഒരെണ്ണം എടുത്ത് എന്റെ അടുത്തേക്ക് വന്നു...
പപ്പ : 🥹 come
ഞാൻ : 🙂
പപ്പ : okey cool
അവളെന്റെ നേരെ അത് നീട്ടി
ഞാൻ ചെറുതായി കടിച്ച് അവൾക്ക് അത് കൊടുത്തു
പപ്പ : thankyou
പപ്പ അവർടെ മുന്നി വച്ച് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു
അമ്മ : അയ്യോ വയറ്
ഞാൻ : ഇസ്, പപ്പാ...😳
അച്ഛൻ : 🙂
അച്ഛൻ എണീറ്റ് വെളിയിലേക്ക് പോയി
ചെറി : ഏട്ടന് നാണം വന്നു
അച്ഛൻ : കേറി പോടാ 😡 😂 ആഹാ 😡 വാങ്ങിക്കും നീ 😌 😡
അമ്മ : അങ്ങേർക്ക് മകൻ അച്ഛൻ ആയത് ചമ്മലാ 🤣
അച്ഛൻ : അങ്ങനെ അല്ല ഇവന്റെ കൊച്ചിനെ വച്ച് ഇവൻ എന്നോട് പ്രതികാരം ചെയ്യോ എന്നൊരു പേടി ആണ് എനിക്ക് 😏
അങ്കിൾ : ചെയ്യണം അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് താൻ
അച്ഛൻ : അത് തനിക്ക് അറിയാത്ത കൊണ്ടാ 😏
സൂസി : അത് സത്യം രാമൻ ആരാന്ന് ആർക്കും അറിയില്ല 😂
ഞാൻ : പോടീ 😂 🙂
> 18:44
പപ്പ എന്നെ മെല്ലെ തല ആട്ടി അടുത്തേക്ക് വിളിച്ചു...
ഞാൻ : ഉം
പപ്പ : ഒന്ന് അച്ഛന്റെ റൂമില് വാ
ഞാൻ : എന്താ
പപ്പ : വാന്ന്
ഞാൻ : കളിക്കല്ലേ ചുമ്മാ എല്ലാരും നമ്മളെ ആണ് ശ്രദ്ധിക്കാ
പപ്പ : two minutes
ഞാൻ : ശെരി വാ
ഞാൻ അവളേം കൊണ്ട് അടുക്കള

💬 Comments

View all comments