Chapter Title : കാന്താരി 17 [Doli]
വേറെ ആണ് പറയണേ
ഞാൻ : 🙄 എന്താ അത് പറ please 🙏🏻
സൂസി : അത് വേറെ ഒന്നൂല്ല അവളെ route മാറ്റി വിടാൻ ആയിട്ട് നീ കളിച്ച കളി ആണോ ഈ കളി 😌 എന്ന്
ഞാൻ : 😂 what the ഏത് route എന്ത് route നീ ശെരിക്കേ പറ
സൂസി : ടാ കുട്ടാ അത് വന്നിട്ട് ഒന്നൂല്ല എനിക്ക് നിന്റെ ആ നിപ്പും നോട്ടവും കാര്യം അറിഞ്ഞപ്പോ ഉള്ള expression ഒക്കെ കണ്ടപ്പോ totally different
ഞാൻ : എന്താ ഭവതിക്ക് തോന്നിയത്
സൂസി : അത് വേറെ ഒന്നൂല്ല ഒരുതരം ജയിച്ച feel പോലെ like you were feeling the success of a big master plan
ഞാൻ : പിന്നേ വേണ്ടേ സത്യത്തിൽ ആദ്യം നാണക്കേട് തോന്നി പക്ഷെ പിന്നേ yes being father is a flex
സൂസി : okey 😊
ഞാൻ : നീ full തല തിരിഞ്ഞ് ചിന്തിക്കുവാണല്ലോ മോളെ
സൂസി : എന്തോ പണ്ട് തൊട്ടേ ഒരാൾടെ ബുദ്ധി എങ്ങോട്ട് പോവും എന്ന് വച്ചേ ഞാൻ അവർടെ ഓരോ മൂവും ചിന്തിക്കാറുള്ളു, എന്റെ വഴിക്ക് so yaah
ഞാൻ : മതി വാ...
ഞാൻ കവറിന്ന് box എടുത്ത് അകത്തേക്ക് പോയ്
അമ്മ : ഇതെന്താ
ഞാൻ : sweets
അമ്മ : 😂 , കുട്ടന് കൊടുക്ക്
ഞാൻ : ഏയ് ഇല്ല first അമ്മക്ക്
അമ്മ : കൊടുക്ക് ടാ
ഞാൻ : അന്നേ അമ്മ ഒരുപാട് thrill അടിച്ചതാ പപ്പ മയങ്ങിയപ്പോ
അമ്മ : ഉം... 🥹
ഞാൻ : കടി 😁
അമ്മ : ഉം...
അമ്മ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...
പിന്നേ ഞാൻ ആന്റിക്ക് കൊണ്ട് കൊടുത്തു...
ആന്റി: 🥹 എല്ലാം നല്ലതായി നടക്കും കുട്ടാ
ഞാൻ നേരെ തിരിഞ്ഞ് ഇച്ചുന് കൊണ്ട് കൊടുത്തു
ഇച്ചു
💬 Comments
View all comments