0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2297

പോലെ വണ്ടി നിർത്തി ഓടി അകത്തേക്ക് വന്നു
അമ്മ : ആഹ് വന്നല്ലോ
പവി : മാറ് മാറ് മാറ് 😂 ചെറി
പവി ഓടി വന്ന് എന്റെ മേലോട്ട് ചാടി കേറി
പവി : 😂 ടാ കള്ളാ ഉംച്...
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...
ഞാൻ : 🙂
അമ്മ അവൾടെ ബാഗ് ഊരി വാങ്ങി
പവി : ദേ ചെലവ് വേണം
ചെറി : അത് വേണം
അച്ഛൻ : ആയിക്കോട്ടെ
അങ്കിൾ : താൻ വീട്ട്കാരോട് പറഞ്ഞോ
അച്ഛൻ : രഘുനെ വിളിച്ചു പിന്നേ വൈഗ ഇല്ല അവള് meeting ന് Pune പോയിരിക്കാ നാളെ കാലത്ത് എത്തും രാമൻ അതേ പോലെ ഇല്ല അവര് urgent meeting പറഞ്ഞ് Surat പോയിരിക്കാ, ദാസ് നോട്‌ പറഞ്ഞു, ചേച്ചിയെ പിന്നെ ഹരിയെ ഹരിയെ അറിയില്ലേ രാമന്റെ ചേട്ടൻ അവനേ ഒക്കെ വിളിച്ചു...
അമ്മ : വൈഗ ഇല്ലല്ലേ ഞാനും മറന്നു
ചെറി : പിള്ളേര് കല്യാണം വിളി ആയിട്ട് പോയിരിക്കാ നാളെ ചേച്ചി വരുമ്പോ അവന്മാര് ചേച്ചിയേം എടുത്തോണ്ട് വരും...

> 16:22
പാല് വാങ്ങിട്ട് വന്നതും പവി വന്ന് വാങ്ങിച്ചോണ്ട് പോയി
സൂസി മെല്ലെ എറങ്ങി വന്നു
ഞാൻ : 🙂
സൂസി എനിക്ക് നേരെ കൈ നീട്ടി
സൂസി : 🙂
ഞാൻ : thanks
സൂസി : brilliant, brilliant, brilli----ant... and
ഞാൻ : and ഒന്നൂല്ല 😂
സൂസി : വന്നേ
അവളെന്റെ തോളിൽ ചുറ്റി പിടിച്ച് മുന്നോട്ട് നടന്ന് കാറിന്റെ സൈഡിൽ നിന്നിട്ട് എന്നെ കൈ കെട്ടി നോക്കി നിന്നു
സൂസി : 😁
ഞാൻ : എന്താ
സൂസി : പെരിയ ആള് സാർ നീങ്ക
ഞാൻ : ഡീ ഊളെ നീ ഒന്നേ congratulate ചെയ്യാൻ ആണേ അങ്ങനെ പറ, അല്ലെങ്കി ഊക്കാൻ ആണേ അത് ഏതാ പെട്ടെന്ന് പറ 😁
സൂസി : അല്ല ടാ എന്റെ മനസ്സ്

💬 Comments

View all comments